Tag: gold financing

സ്വർണവായ്പ മേഖലയ്ക്ക് കരുത്തേകാൻ ഗോൾഡ് സമ്മിറ്റ് നവംബർ 17-ന് കൊച്ചിയിൽ

സാമ്പത്തിക ആസ്തിയെന്ന നിലയിൽ സ്വർണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, സ്വർണവായ്പ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം

Translate »
×