Tag: India economy

ഇന്ത്യയുടെ വളർച്ചാ പ്രവചനം ഉയർത്തി മൂഡീസ്; സാമ്പത്തിക വളർച്ച 7 ശതമാനത്തിന് അടുത്തെത്തും

ഊർജ്ജ പ്രതിസന്ധിയും ആഗോള വെല്ലുവിളികളും നിലനിൽക്കുമ്പോഴും ഭാരതത്തിന് തങ്ങളുടെ സാമ്പത്തിക രംഗത്തെ സ്ഥിരതയോടെ നിലനിർത്താനും ഏഴ് ശതമാനത്തിന് മുകളിൽ സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിച്ചതിന്…

ലിഥിയം, നിക്കൽ പ്ലാന്റുകൾക്ക് സഹായം, കേന്ദ്ര സർക്കാർ 2,814 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖല എന്നിവയ്ക്ക് അത്യാവശ്യമായ ലിഥിയം, നിക്കൽ തുടങ്ങിയ ധാതുക്കളുടെ സംസ്കരണ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ…

അമേരിക്കയിലെ മാറ്റങ്ങൾ; ഇന്ത്യക്ക് തിരിച്ചടിയോ നേട്ടമോ? എണ്ണവിലയും നിക്ഷേപവും ഇനി എങ്ങോട്ട്?

അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് രാഷ്ട്രീയ കക്ഷിയുടെ കയ്യിലാകുന്നു എന്നത് ആഗോള സാമ്പത്തിക പ്രവാഹത്തെയും ഇന്ത്യയുടെ വിപണിയെയും നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്

ഐഡിബിഐ ബാങ്ക് ഫെയർഫാക്സിന് വിൽക്കുന്നതിനെതിരെ രാഹുൽ ഗാന്ധി; ജീവനക്കാരുടെ സമരത്തിന് പൂർണ്ണ പിന്തുണ

ബാങ്കിന്റെ ഓഹരികൾ വിൽക്കുന്നത് വഴി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വവും സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയും ഇതിലൂടെ ഉയർന്നു വരുന്നുണ്ട്

പൊള്ളുന്ന വെജിറ്റേറിയൻ ഊണ്, പച്ചക്കറികളുടെയും ഉള്ളിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന് തിരിച്ചടിയാവുന്നു

കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും കൃഷി നാശവുമാണ് പലപ്പോഴും വിപണിയിൽ ഇത്തരം വിലക്കയറ്റത്തിന് കാരണമാകുന്നത്. ഇത് രാജ്യത്തെ ഭക്ഷ്യ നാണ്യപ്പെരുപ്പം ഉയരുന്നതിനും ഇടയാക്കിയിട്ടുണ്ട്

2,000 രൂപ വരെയുള്ള യു പി ഐ ഇടപാടുകൾക്ക് ഫീസില്ല

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകളിലൊന്നായി UPI മാറിയിട്ടുണ്ട്.

മോദി ഭരണത്തിന് കീഴിൽ ഇന്ത്യക്കാർക്ക് വരുമാനനഷ്ടമുണ്ടായോ? എന്താണ് ‘സിന്തറ്റിക് ഇന്ത്യ’യുടെ കഥ

ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുമ്പോൾ ഇത്തരം കണക്കുകൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്

സ്വാശ്രയത്വത്തിനായി ഇന്ത്യയുടെ നവ സ്വാതന്ത്ര്യ സമരം; മുന്നില്‍ നിന്ന് നയിക്കാന്‍ ഉള്‍ക്കാഴ്ചയുള്ള സംരംഭകര്‍

പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ക്രെഡിറ്റ് വിപ്ലവം സ്വര്‍ണത്തിലേക്ക്; എന്‍ബിഎഫ്‌സികളില്‍ ഇത് ഏറ്റെടുപ്പുകാലം; സാധാരണക്കാര്‍ക്കും അവസരം

ഇന്ത്യയിലെ വീടുകളുടെ ലോക്കറുകളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന സ്വര്‍ണം, ഇനി രാജ്യത്തിന്റെ അടുത്ത വലിയ ക്രെഡിറ്റ് എഞ്ചിനായി മാറുകയാണ് എന്നതിന്റെ ശക്തമായ സൂചന കൂടിയാണിത്

ഇന്ത്യയെ പിന്നിലാക്കി, ലോകത്തിലെ ആറാമത്തെ വലിയ ഓഹരിവിപണിയായി ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം ഈ വര്‍ഷം 86 ശതമാനം ഉയര്‍ന്ന് 5 ട്രില്യണ്‍ ഡോളറിലെത്തി. അതേസമയം ഇന്ത്യയില്‍ ലിസ്റ്റ്…

Translate »
×