ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചാ സാധ്യതയുള്ള മേഖലയാണെങ്കിലും, വിപണിയിലെ ചാഞ്ചാട്ടങ്ങളും വ്യക്തിപരമായ റിസ്ക് എടുക്കാനുള്ള കഴിവും മനസ്സിലാക്കി മാത്രം ഇതിൽ നിക്ഷേപിക്കുന്നത് നന്നായിരിക്കും.
അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവുണ്ടാകാൻ പ്രധാന കാരണം
വെറും അഞ്ച് വർഷത്തിനുള്ളിൽ 1 കോടി രൂപ സമ്പാദിക്കുക എന്ന വലിയ ലക്ഷ്യത്തോടെ അവർ എങ്ങനെയാണ് മ്യൂച്ചൽ ഫണ്ടുകൾ, സ്വർണം, മറ്റ് നിക്ഷേപങ്ങൾ എന്നിവ…
ഫണ്ട് ഹൗസ് എസ്.ഐ.പി നിർത്തിയാലും നിങ്ങൾ അതുവരെ നിക്ഷേപിച്ച പണവും അതിൽ നിന്നുള്ള ലാഭവും തികച്ചും സുരക്ഷിതമായിരിക്കും. പഴയ നിക്ഷേപം പിൻവലിക്കുന്നതിന് ഇതിലൂടെ യാതൊരു…
ഈ ഫണ്ടിന്റെ പ്രധാന പ്രത്യേകത പ്രായത്തിനനുസരിച്ച് ഇതിന്റെ നിക്ഷേപ രീതി സ്വയം മാറുന്നു എന്നതാണ്. തുടക്കത്തിൽ അതായത്ചെറുപ്പകാലത്ത് കൂടുതൽ ലാഭം ഉണ്ടാക്കാനായി പണത്തിന്റെ ഭൂരിഭാഗവും…
പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്വർണവും റിയൽ എസ്റ്റേറ്റും മാത്രമല്ല, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബോണ്ടുകൾ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആസ്തികളിലേക്കും മലയാളികൾ ശ്രദ്ധ…
ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രീതിയും നിരീക്ഷിച്ച് വളരെ ജാഗ്രതയോടെ മാത്രം പുതിയ ട്രേഡുകൾ എടുക്കാനാണ് നിർദ്ദേശം.
പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വ്യാപാരത്തിലും കരുതൽ ധനശേഖരത്തിലും ചോദ്യം ചെയ്യപ്പെടാത്ത 'രാജാവായി' വാണിരുന്ന യുഎസ് ഡോളറിന്റെ സിംഹാസനം ഇന്ന് ഇളകിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ…
ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരുപോലെയല്ല; സമയം, ലക്ഷ്യം, സമീപനം എന്നിവയാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരിക്കുകയാണ്. ഓഹരി വിപണികളും ബോണ്ട് വിപണികളും കുത്തനെ ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയും ക്രൂഡ്…
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് യുദ്ധങ്ങളാണ് ലോകത്തെയാകെ സമ്മര്‍ദ്ദത്തിലാക്കിയത്. 2022 ല്‍ ആരംഭിച്ച ഉക്രെയ്ന്‍ യുദ്ധം ഇന്നും ഏറിയും കുറഞ്ഞും തുടരുന്നു. തൊട്ടടുത്ത വര്‍ഷം…
കോടിപതിയാകുക എന്നത് ഇന്നത്തെ കാലത്ത് സ്വപ്‌നമൊന്നുമല്ല, ആര്‍ക്കും സാധിക്കുന്ന ഒരു കാര്യമാണ്. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും കൃത്യമായി ആസൂത്രണം നടത്തുകയും അച്ചടക്കത്തോടെ മുന്നേറുകയും…

Sign in to your account