ടെലികോം സേവനങ്ങളിലെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങാനല്ല കമ്പനിയുടെ നീക്കം
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും
ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്
ഒക്ടോബറില്‍ റാലികളും റോഡ് നിയന്ത്രണങ്ങളും കാരണം ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന പറയുന്നു
റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 2.64 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു; ലിസ്റ്റിംഗ് ഒക്ടോബര്‍ 28-ന് നടന്നേക്കും
ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ഡാറ്റാ സെന്ററുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി
പ്രമുഖ കമ്പനിയായ ജിയോയുടെ ഐപിഒയുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള നിക്ഷേപ പ്രവാഹമാണ് രൂപയുടെ മൂല്യം ഉയരാൻ പ്രധാന കാരണമായത്.
2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക

Sign in to your account