Tag: JioPlatforms

ടാറ്റയിലെ അധികാര വടംവലിക്ക് പുതിയ മാനം; ആറ് കമ്പനികളുടെ ബോര്‍ഡുകളില്‍ നിന്ന് നോയല്‍ ടാറ്റ ഒഴിയുന്നു

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും

ജിയോ പ്ലാറ്റ്‌ഫോംസിന് ബുധനാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം; ദീര്‍ഘകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് വിദഗ്ധര്‍

ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്

ദീപാവലി വ്യാപാരം പ്രതിഷേധത്തില്‍ കലങ്ങുമോ? സിടിഐക്ക് ആശങ്ക, 10,000 കോടി രൂപയുടെ നഷ്ടമുണ്ടായേക്കും

ഒക്ടോബറില്‍ റാലികളും റോഡ് നിയന്ത്രണങ്ങളും കാരണം ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന പറയുന്നു

ബ്രഹ്മാണ്ഡ ഐപിഒയുമായി മുകേഷ് അംബാനി; സമാഹരിക്കുക 34,000 കോടി രൂപ

2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക

വീണ്ടും ഐപിഒക്കാലം; ജിയോ പ്ലാറ്റ്ഫോംസ് അടക്കം 7 ഐപിഒകള്‍ക്ക് സെബിയുടെ അനുമതി

ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

Translate »
×