Tag: Kerala Gold Price Today

കുറഞ്ഞതിന് പിന്നാലെ വീണ്ടും കയറ്റം; തിരിച്ചുകയറി സ്വർണവില

കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.

‘ഒന്ന് കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക് തന്നെ…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

തുടർച്ചയായ താഴ്ചയ്ക്ക് ശേഷം ഇന്ന് മേലേക്ക്; കേരളത്തിലെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഇന്ന് വിലവർധനവ് ഉണ്ടായിരിക്കുന്നത്.

ഇന്നും താഴേക്ക് തന്നെ…; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണവില കുറയുന്നത്. ഇന്നലെ മാത്രമായി രണ്ട് തവണ വില കുറഞ്ഞിരുന്നു.

‘ഇന്നിത് രണ്ടാം തവണ…’; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 230 രൂപയും, ഗ്രാമിന് 1,840 രൂപയുമായിരുന്നു ഇന്ന് രാവിലെ കുറഞ്ഞത്.

സ്വർണം കുത്തനെ താഴേക്ക്…; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിലും നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് ഇന്ന്.

‘ഇന്നും കൂടുതലാണ്…’: ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,55,000 രൂപയിലെത്തിയിട്ടുണ്ട്.

സ്വർണവില മേലേക്ക്: അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതുൾപ്പെടെയുള്ള ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

സ്വർണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന് വില കൂടുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്.

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നും പൊന്നിന് വില കൂടി

ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. 240 രൂപയാണ് ഇന്നലെ കൂടിയത്.

‘ഇന്ന് കൂടുതലാണ്…’; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഇന്നലെ രണ്ട് തവണ സ്വർണത്തിന് വില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയും, ഉച്ചയ്ക്കുശേഷം 920 രൂപയുമായി ആകെ 1,160 രൂപയാണ് ഇന്നലെ മാത്രം കുറഞ്ഞത്.

‘ഇന്നും താഴേക്ക്…’; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

വളരെ നാളുകൾക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

Translate »
×