Tag: Kerala Gold Price Today

റോക്കറ്റ് പോലെ മേലേക്ക്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ തുടരാനാണ് സാധ്യത.

ചെറിയ കുറവ്; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്.

Translate »
×