Tag: Kerala Nano Units Scheme

ചെറുകിട സംരംഭം തുടങ്ങാൻ 4 ലക്ഷം രൂപ വരെ സഹായം; കേരള സർക്കാരിന്റെ നാനോ പദ്ധതി അറിയാം

വലിയ നിക്ഷേപമില്ലാതെ ഉൽപ്പാദന, ഭക്ഷ്യസംസ്‌കരണ, സേവന മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി.

Translate »
×