പ്രമുഖ ഐടി കമ്പനിയായ വിപ്രോ നിഫ്റ്റി 50 പട്ടികയിൽ നിന്ന് പുറത്തുപോവുകയും, അതിനുപകരമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ബിഎസ്ഇ ലിമിറ്റഡ് പുതിയ അംഗമായി…
ഇന്ത്യന്‍ ധനകാര്യ വിപണി ഇന്ന് ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2000-ല്‍ വെറും 6,000 കോടി രൂപയോളം മാത്രമുണ്ടായിരുന്ന രാജ്യത്തെ മ്യൂച്വല്‍…
സ്വർണത്തിലും ഭൂമിയിലും ഒക്കെയായി പണം നിക്ഷേപിച്ചിരുന്ന മലയാളിയുടെ ശീലങ്ങൾ മാറി മറിയുകയാണ്. ഇപ്പോൾ ഡിജിറ്റൽ നിക്ഷേപങ്ങളോടാണ് മലയാളിക്ക് പ്രിയം.എന്താണ് ഈ മാറ്റത്തിനുള്ള കാരണം ?
ദീർഘകാലം കൊണ്ട് നിക്ഷേപത്തിന്മേൽ ലഭിക്കുന്ന കൂട്ടുപലിശയുടെ പ്രയോജനം വൻതോതിലുള്ള സാമ്പത്തിക വളർച്ചയും ഉയർന്ന ലാഭവും നൽകാൻ എസ്‌ഐപിയെ സഹായിക്കുന്നു
സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും ബ്രോക്കറേജ് കമ്പനികൾക്കും ഓരോ ഇടപാടിൽ നിന്നും സ്ഥിരമായി വരുമാനം ലഭിക്കുന്നതിനാൽ, വിപണിയിലെ ഈ മുന്നേറ്റം അവരുടെ ലാഭവും വളർച്ചയും വർദ്ധിപ്പിക്കാൻ സഹായിക്കും.
സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്
ടിഡിഎസ്, ടിസിഎസ്, പെന്‍ഷന്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍, ചില വിഭാഗക്കാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കല്‍, പുതിയ നികുതി ഇളവുകള്‍ അടക്കം നികുതിദായകര്‍…
സമീപകാലത്തായി പാന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ആളുകളുടെ അവബോധം വര്‍ധിച്ചെങ്കിലും ഏതെല്ലാം അവസരങ്ങളിലാണ് പാന്‍കാര്‍ഡ് ആവശ്യമായിട്ടുള്ളത് എന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരിക്കുകയാണ്. ഓഹരി വിപണികളും ബോണ്ട് വിപണികളും കുത്തനെ ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയും ക്രൂഡ്…
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് യുദ്ധങ്ങളാണ് ലോകത്തെയാകെ സമ്മര്‍ദ്ദത്തിലാക്കിയത്. 2022 ല്‍ ആരംഭിച്ച ഉക്രെയ്ന്‍ യുദ്ധം ഇന്നും ഏറിയും കുറഞ്ഞും തുടരുന്നു. തൊട്ടടുത്ത വര്‍ഷം…
സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ചത്. ജൂലൈയില്‍ 6,484 കോടി രൂപയാണ് സ്‌മോള്‍ കാപ് ഫണ്ടുകളിലേക്കെത്തിയത്
അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചു


Sign in to your account