Tag: Noel Tata

ടാറ്റയിലെ അധികാരപ്പോര് കോടതിയിലേക്ക്; ചന്ദ്രശേഖരന്റെ മൂന്നാം ഊഴത്തിന് വെല്ലുവിളി, നവംബര്‍ 30 നിര്‍ണായകം

ട്രസ്റ്റ്‌സിന്റെ പ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ആ വ്യവസ്ഥ മറികടക്കാനാകില്ലെന്നാണ് നോയല്‍ ടാറ്റയുടെ വാദം

എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ നോയൽ ടാറ്റ; വേണു ശ്രീനിവാസൻ-ടിവിഎസ് സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യം

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ ബോർഡ് യോഗത്തിൽ ഈ നിയമനവുമായി ബന്ധപ്പെട്ട് ചില നിയമപരമായ വീഴ്ചകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് നോയൽ ടാറ്റ ആരോപിക്കുന്നത്

ക്വാറം തികയാതെ ടാറ്റ സണ്‍സ് എജിഎം; നേതൃമാറ്റത്തിനിടയില്‍ പുതിയ പ്രതിസന്ധി

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു

പശ്ചിമേഷ്യയെ ഞെട്ടിച്ച് ഒമാനെതിരെ ട്രംപിന്റെ ബോംബ് ഭീഷണി; ഹോര്‍മുസ് ഉപരോധം പിന്‍വലിക്കാന്‍ ഒരു തിടുക്കവുമില്ലെന്നും യുഎസ് പ്രസിഡന്റ്

ഇറാനും ഒമാനും തമ്മിലുള്ള ഹോര്‍മുസ് ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നീങ്ങവെയാണ് ട്രംപിന്റെ ഭീഷണി

Translate »
×