ട്രസ്റ്റ്സിന്റെ പ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ആ വ്യവസ്ഥ മറികടക്കാനാകില്ലെന്നാണ് നോയല്‍ ടാറ്റയുടെ വാദം
സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ ബോർഡ് യോഗത്തിൽ ഈ നിയമനവുമായി ബന്ധപ്പെട്ട് ചില നിയമപരമായ വീഴ്ചകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് നോയൽ ടാറ്റ ആരോപിക്കുന്നത്
ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു

Sign in to your account