അടുത്ത ദശകത്തിൽ ഏകദേശം 120 കോടി യുവജനങ്ങൾ തൊഴിൽ തേടി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെറും 40 കോടി തൊഴിലവസരങ്ങൾ മാത്രമാണ്…
തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം,…
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പണമയപ്പും കുറയുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ വരുമാന സ്രോതസ്സുകളില്‍ സമൂലമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്
ഇനി പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലുപരി നിലവിലുള്ള ഈ കരുത്തുകളെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലേക്കും കൂടുതൽ തൊഴിലവസരങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും പരിവർത്തനം ചെയ്യണം
സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ മികച്ച വരുമാനം നേടാനും തൊഴിൽ സൃഷ്ടിക്കാനും സാധിക്കുമെന്ന അവബോധം യുവാക്കൾക്കിടയിൽ ശക്തമാകേണ്ടതുണ്ട്
ഉന്നത നിലവാരമുള്ള ഹ്യൂമൻ ക്യാപ്പിറ്റൽ ഇൻഡെക്സ്, പ്രത്യേകിച്ചും ഏകാഗ്രതയോടെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ കഴിവുള്ള സ്ത്രീതൊഴിലാളികൾ, നെസ്‌ലെ, യൂണിലിവർ തുടങ്ങിയ കമ്പനികൾക്ക് മികച്ച നിക്ഷേപസാധ്യതകൾ…

Sign in to your account