The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2680 Articles

രാജ്യത്തെ അരി ഉല്‍പ്പാദനം കുത്തനെ താഴേക്ക് !

അതേസമയം ഗോതമ്പ് ഉല്‍പാദനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1.3 ശതമാനത്തോളം ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്

ഫെബ്രുവരിയില്‍ യാത്രാവാഹന വില്‍പ്പന സര്‍വകാല റെക്കോഡില്‍

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്യുവി) സുസ്ഥിരമായ ഡിമാന്‍ഡ്, മികച്ച ഉപഭോക്തൃ വികാരങ്ങള്‍, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത മോഡലുകളുടെ എളുപ്പത്തിലുള്ള ലഭ്യത, പുതിയ റോള്‍ഔട്ടുകള്‍ എന്നിവയാണ് വിപണിക്ക്…

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ തടസങ്ങള്‍; റിഫൈനര്‍മാര്‍ മറ്റ് വിപണികളിലേക്ക്

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇത് എണ്ണക്കമ്പനികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.4%

സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രവചിക്കപ്പെട്ടിരുന്ന 6.6% വളര്‍ച്ച മറികടന്ന് 2022 ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും…

അനന്ത് – രാധിക വിവാഹം: അന്നസേവ നടത്തി അംബാനി കുടുംബം

51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും

ഇന്ത്യയിലെ അതിസമ്പന്നരുടെ ധന വിനിയോഗം ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റില്‍

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

അര കോടിരൂപയുടെ ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരവുമായി ടെക്ക്‌ജെന്‍ഷ്യ

AI സഹായത്തോടെയുള്ള വീഡിയോകോണ്‍ഫറന്‍സിംഗ്/ വെബിനാര്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ച് കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാന്‍ഡ് ഇന്നൊവേഷന്‍ ചലഞ്ചില്‍ സ്ഥാപനം ഒന്നാമതെത്തി

ഫോര്‍ഡ് മടങ്ങി വരുന്നു… ഇന്ത്യന്‍ വിപണിക്കായി കോംപാക്ട് എസ്യുവി ഉള്‍പ്പെടെയുള്ള തയ്യാര്‍

ചെന്നൈയിലെ വാഹന നിര്‍മാണ ഫാക്ടറിയിലായിരിക്കും ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ വികസിപ്പിക്കുക

പവര്‍ റൈഡര്‍മാരെ കൈയിലെടുക്കാന്‍ പള്‍സറിന്റെ രണ്ടു കരുത്തന്‍ കുതിരകള്‍

പള്‍സര്‍ NS160, NS200 എന്നീ ബൈക്ക് മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്

ടെസ്ലയുടെ ‘റോഡ്സ്റ്റര്‍’ വിപണിയിലേക്ക്; റോക്കറ്റ് കരുത്തില്‍ പറക്കും

ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ ടെസ്ല അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമാണ് റോഡ്സ്റ്റര്‍

കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകുന്നു

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

ആകാശം പിടിച്ചെടുക്കാന്‍ മലയാളിയുടെ ‘ഫ്‌ലൈ 91 എയര്‍ലൈന്‍സ്’; പരീക്ഷണപ്പറക്കല്‍ വിജയം

പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടത്തിലൂടെയാണ് സ്ഥാപനം കടന്നു പോകുന്നത്

പ്രേം ഗണപതി; ദോശ വിറ്റ് കോടീശ്വരനായ സംരംഭകന്‍

ലോകപ്രശസ്തമായ ദോശ പ്ലാസ എന്ന ബ്രാന്‍ഡ് തിരിച്ചറിയാത്തവര്‍ വിരളമായിരിക്കും

എലി ലില്ലിയുടെ അല്‍ഷിമേഴ്‌സ് മരുന്നായ ഡൊണനെമാബ് 2025 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു

Translate »
×