മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാന്‍സിന്റ്‌റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തില്‍ ഉയര്‍ന്നു
അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷത്തിലുള്ള ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണിത്
മാര്‍ച്ച് 3 മുതല്‍ വിമാനം സര്‍വീസ് നടത്താനാരംഭിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇതോടെ വന്ദേഭാരത് ട്രെയിനിലൂടെ അതിവേഗം ബന്ധിപ്പിക്കപ്പെടും
സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് എക്സ്പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്
തിരുവുള്ളക്കാവ് ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ തുമ്പി ഉയര്‍ത്തിയ കൊമ്പന്റെ അഴകോടെയാണ് വ്യത്യസ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്
ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു
പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ഉണ്ട്.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടി എന്ന് വിളിക്കുന്നത്
വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ച
മൈക്രോ സ്ട്രാറ്റജി പോലുള്ള സ്ഥാപനങ്ങള്‍ ബിറ്റ്കോയിനില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് മൂല്യം ഉയരാന്‍ കാരണം
പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും ആണ് ഉദ്ദേശിക്കുന്നത്
ഇത് കേരളത്തിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചാ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്
മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഉയര്‍ത്തിയ പലിശാനിരക്ക് ലഭ്യമാകും
എന്താണ് ഈ കോടികള്‍ വിലമതിക്കുന്നത് എന്ന് അവകാശപ്പെടുന്ന ആംബര്‍ ഗ്രീസിന് പിന്നിലെ രഹസ്യം?


Sign in to your account