പുതിയ പരിധി അനുസരിച്ച് മൊത്തവില്‍പ്പനക്കാര്‍ക്ക് പരമാവധി 2,000 ടണ്ണും ചില്ലറ വില്‍പ്പനക്കാര്‍ക്ക് പരമാവധി 8 ടണ്ണും ഗോതമ്പ് മാത്രമേ സംഭരിക്കാന്‍ കഴിയൂ. വന്‍കിട ശൃംഖലകള്‍ക്ക്…
തുണിത്തരങ്ങള്‍, അമൂല്യരത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പ്, കായികോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളെയാണ് താരിഫ് വര്‍ധന സാരമായി ബാധിക്കുക.
ടിസിഎസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥര്‍ അമിത് കപൂര്‍ ആയിരിക്കും പുതിയ എഐ യൂണിറ്റിന്റെ എഐ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍. സെപ്റ്റംബര്‍ ഒന്നിന് ഇദ്ദേഹം അധികാരമേല്‍ക്കും. നിലവില്‍…
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് വിജ്ഞാപനം.
ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ്…
പലിശയും പലിശയും അടക്കം മൊത്തത്തില്‍ 40 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് നോട്ടീസുകളാണ് ഏറ്റേണലിന് ലഭിച്ചിരിക്കുന്നത്. സൊമാറ്റോ കൂടാതെ, അതിവേഗ വിതരണ ശൃംഖയായ…
സാമ്പത്തിക ആസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുക എന്നതാണ്. അതിനുള്ള തയ്യാറെടുപ്പെന്നോണം വര്‍ഷങ്ങള്‍ക്ക് മുന്നേ സ്ഥിരതയോടെ നിക്ഷേപം ആരംഭിക്കണം. യുവാക്കള്‍ക്കിടയില്‍…
വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം ഒരു പൊതുമേഖലാ സ്ഥാപനമായ അവസ്ഥയാണ് കമ്പനിയുടേത്
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്‌യുവികള്‍ കയറ്റുമതി ചെയ്യും
ഇന്ത്യയുടെ ഊര്‍ജ്ജ നയം ബാഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ അധിഷ്ഠിതമല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ധനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണെന്നും വിനയ് കുമാര്‍
ചെറുകിട സംരംഭകര്‍ക്കോ, കര്‍ഷകര്‍ക്കോ, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കോ ഒരു ദോഷവും സംഭവിക്കാന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല: മോദി
മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു
നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, അത് ഉപഭോഗത്തെ മികച്ച രീതിയില്‍ പിന്തുണയ്ക്കുകയും വളര്‍ച്ചക്ക് തടസമായി നില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും…


Sign in to your account