ഒന്നാം സ്ഥാനത്ത് സാക്ഷാല് രജനിയുടെ തന്നെ ജയിലര്. കളക്ഷന് റെക്കോഡ് 7.35 മില്യണ് ഡോളര്. ഈ റെക്കോഡ് കൂലി തകര്ക്കുമോയെന്നാണ് ഇനി കാണേണ്ടത്
നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള് കമ്പനിയുടെ സ്റ്റോക്ക് വാങ്ങാന് ശുപാര്ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്ഐഎല് ഓഹരികള് 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു
റഷ്യയില് നിന്ന് ഏറ്റവും കൂടുതല് എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല് ക്രൂഡ് ഓയിലാണ് ചൈന റഷ്യയില് നിന്ന്…
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില് നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി
[:en]അപ്പര് ലിമിറ്റ് വര്ധിപ്പിച്ച ഈ തീരുമാനം കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കളെ പ്രത്യേകിച്ച് ബാധിക്കും. ഉയര്ന്ന നിരക്കാവും ഫലത്തില് അവര്ക്ക് ബാധകമാവുക[:]
ആറാം പാദത്തിലും വിവോ ഒന്നാം സ്ഥാനം നിലനിര്ത്തിയതായി ബ്രാന്ഡ് റാങ്കിംഗ് കാണിക്കുന്നു. മിഡ് റേഞ്ച് മോഡലുകളുടെ സഹായത്തോടെ 21% വളര്ച്ചയോടെ സാംസങ് രണ്ടാം സ്ഥാനത്തെത്തി
യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെയും താരിഫ് അനിശ്ചിതത്വത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ് എഫ്പിഐ നിലപാട്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളാണ് ഡോവലും…
ബ്രിക്സ് അമേരിക്കന് വിരുദ്ധ സഖ്യമാണെന്നും ഡോളറിന് ബദലായി ഒരു കറന്സി സൃഷ്ടിക്കാന് ഈ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നും ട്രംപ് ഭയക്കുന്നു
കാര്ഷിക ഉപകരണങ്ങളുടെ ജിഎസ്ടി 12% ല് നിന്ന് 5% ആയി കുറയ്ക്കുക, ഇന്ഷുറന്സ് സേവനങ്ങള് 18% ല് നിന്ന് 5% അല്ലെങ്കില് പൂജ്യത്തിലേക്ക് കുറയ്ക്കുക…
20 ലോക രാജ്യങ്ങളില് ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കന് ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്
യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അധിക താരിഫ് ഭീഷണികള് നിലനില്ക്കെ റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് വര്ധിപ്പിച്ച് ഇന്ത്യ. ഓഗസ്റ്റില് പ്രതിദിനം ഇന്ത്യ ലോകരാജ്യങ്ങളില്…
ടെക് ഓഹരികളുടെ മുന്നേറ്റം സമാന്തരമായി ബിറ്റ്കോയിനും സഹായകരമാവാറുണ്ട്. ടെക് ഓഹരികളിലും ബിറ്റ്കോയിനിലും ഒരേസമയം നിക്ഷേപിക്കുന്ന നിരവധി നിക്ഷേപകരുണ്ട്.
ഈ ദീപാവലി, ഞാന് നിങ്ങള്ക്ക് ഇരട്ട ദീപാവലി ആക്കാന് പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങളുമായി ഞങ്ങള് വരുന്നു- പ്രധാനമന്ത്രി മോദി
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്ക്ക് റുപേയുടെ പേയ്മെന്റ് സൊലൂഷനുകള്ക്കൊപ്പം സാംസ്കാരിക, വിനോദ പരിപാടികളിലേക്ക് എക്സ്ക്ലൂസീവായുള്ള പ്രവേശനവും ലൈവ് ഇവന്റ് പാസ്പോര്ട്ടിലൂടെ ലഭിക്കും

Sign in to your account