തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം

Sign in to your account