News

എൽ നിനോ കരുത്താർജിക്കുന്നു; ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്ക്? വരും മാസങ്ങൾ നിർണായകം

എൽ നിനോ ശക്തമാകുന്നത് കാലാവസ്ഥാ പ്രതിഭാസം മാത്രമല്ല, ഭക്ഷ്യവില, കൃഷിച്ചെലവ്, വിതരണ ശൃംഖല, ഉപഭോക്തൃ പണപ്പെരുപ്പം എന്നിവയെയും ബാധിക്കാവുന്ന സാമ്പത്തിക വെല്ലുവിളിയായി മാറുകയാണ്.

2 Min Read
- Advertisement -
Ad imageAd image

ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി; ആദ്യ പദ്ധതിയ്ക്ക് കൊച്ചിയില്‍ പി രാജീവ് തറക്കല്ലിട്ടു

ഇന്‍വസ്റ്റ് കേരളയുടെ ഭാഗമായി വന്ന നിക്ഷേപ വാഗ്ദാനങ്ങളില്‍ ആദ്യമായി സമാരംഭം കുറിക്കുന്ന പദ്ധതിയാണിത്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന് നിര്‍മ്മാണ സ്ഥലം…

ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റിന് മ്യൂച്ച്വല്‍ ഫണ്ട് ബിസിനസ് ചെയ്യാന്‍ സെബിയുടെ അനുമതി

അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായി സിദ്ദ് സ്വാമിനാഥനെ നിയമിച്ചു

തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം: ഡോ. ഡി.എം മുലയ്

കൊച്ചിയില്‍ സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി(സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആര്‍, വിആര്‍ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണല്‍…

സാധ്യത കൃഷിയുടെ സാധ്യതകളുമായി ജൈവഗൃഹം കര്‍ഷക സംഗമം

അധ്യാപകനും കര്‍ഷകനുമായ വിജയന്‍ ടികെയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്

സാങ്കേതിക ബ്രാന്‍ഡായ ഡൈനമേറ്റഡിന്റെ ‘ഇനോവെന്‍ഷന്‍ ഹബ്ബ്’ ആലങ്ങാട്

ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും

സിഎസ്ആര്‍ പദ്ധതികളിലൂടെ കേരളത്തിന് കരുതലായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

സാമൂഹിക ഉന്നമനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് വി ഗാര്‍ഡിന്റെ സിഎസ്ആര്‍ പദ്ധതികളെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്

സില്‍വര്‍ ജൂബിലി നിറവില്‍ അമൃത ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം

ഇതോടനുബന്ധിച്ച് അമൃത സെന്റ്റിനല്‍ 2025 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും ആരംഭിച്ചു

പിറവത്ത് ആധുനിക അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന് തറക്കല്ലിട്ടു

കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്യു.എം.പി) യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്

ഏറ്റവും കനം കുറഞ്ഞ എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍; ഗാലക്‌സി എഫ് 56 സാംസങ്ങ് പുറത്തിറക്കി

ഉയര്‍ന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ വേണ്ടി ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി…

റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനംതുടങ്ങി ക്ലൗഡ്ഹൗസ് ടെക്‌നോളജീസ്

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്

Translate »
×