News

എൽ നിനോ കരുത്താർജിക്കുന്നു; ലോകം ഭക്ഷ്യപ്രതിസന്ധിയിലേക്ക്? വരും മാസങ്ങൾ നിർണായകം

എൽ നിനോ ശക്തമാകുന്നത് കാലാവസ്ഥാ പ്രതിഭാസം മാത്രമല്ല, ഭക്ഷ്യവില, കൃഷിച്ചെലവ്, വിതരണ ശൃംഖല, ഉപഭോക്തൃ പണപ്പെരുപ്പം എന്നിവയെയും ബാധിക്കാവുന്ന സാമ്പത്തിക വെല്ലുവിളിയായി മാറുകയാണ്.

2 Min Read
- Advertisement -
Ad imageAd image

ഈടായി നല്‍കിയ ആധാരം പോയി; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഹൗസിംഗ് ലോണിനായി നല്‍കിയ ഈട് രേഖകള്‍ നഷ്ടപ്പെടുത്തിയ ഫെഡറന്‍ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിന്റെ അധികൃതരുടെ വീഴ്ചക്കെതിരെയാണ് നടപടി

പ്രശസ്തമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി ജിയോ പ്ലാറ്റ് ഫോംസ്

നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡും ഇന്റര്‍നാഷണല്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുപിഒ) ട്രോഫിയുമാണ് ജിയോ പ്ലാറ്റ്ഫോംസ് നേടിയത്

ടൂറിസം വകുപ്പിന് ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്- മുഹമ്മദ് റിയാസ്

പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

പുതിയ രൂപത്തിലും രുചിയിലും വിപണി കീഴടക്കാന്‍ മില്‍മ ഐസ്‌ക്രീം

റി-പൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്‌ക്രീം വിപണി കീഴടക്കാനെത്തുന്നത്

കൊച്ചിക്കും കെഫോണ്‍ പ്രിയം: ജില്ലയില്‍ അയ്യായിരത്തോളം കണക്ഷനുകള്‍

എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്

കൊച്ചിക്കും കെഫോണ്‍ പ്രിയം: ജില്ലയില്‍ അയ്യായിരത്തോളം കണക്ഷനുകള്‍

എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്

പുതിയ രൂപത്തിലും രുചിയിലും വിപണി കീഴടക്കാന്‍ മില്‍മ ഐസ്‌ക്രീം

റി-പൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്‌ക്രീം വിപണി കീഴടക്കാനെത്തുന്നത്

മിയ, വയസ് 16, യുട്യൂബ് സമ്പാദ്യം കോടികള്‍ !

ഫിലിപ്പീന്‍ സ്വദേശിയായ ഈ പതിനൊന്നുകാരി ഇപ്പോള്‍ അമേരിക്കയിലാണ് താമസം

ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ”സമാശ്വാസം” ടെലിമെഡിസിന്‍ പദ്ധതിയുമായി അമൃത ആശുപത്രി

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

ക്രിക്കറ്റ് സീസണ്‍; അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കുമായി എക്സ്‌ക്ലൂസിവ് ഓഫറുകള്‍

5ജി ഫിക്സഡ് വയര്‍ലെസ് സേവനം; ജിയോയുടേത് സമാനതകളില്ലാത്ത കുതിപ്പ്

എയര്‍ടെലിനെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

2025 ലെ കെഎംഎ സുസ്ഥിരതാ അവാര്‍ഡുകളില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടി യുഎസ്ടി

വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക്…

Translate »
×