Tag: Airline Ticket Price Regulation

വിമാന ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനാകില്ല; ഇടപെടൽ അധികാരവുമായി കേന്ദ്രം

സർക്കാർ ഈടാക്കുന്ന നികുതികളും വിമാനക്കമ്പനികൾ സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഈടാക്കുന്ന ഫീസുകളും തമ്മിൽ വ്യക്തമായ വേർതിരിവും വേണം. ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്കുകൾ ഡിജിസിഎ നിരീക്ഷിക്കും.

Translate »
×