Tag: India space economy

സ്വകാര്യ നിക്ഷേപം വർദ്ധിക്കുന്നു, 2033-ഓടെ 44 ബില്യൺ ഡോളറിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് ഇന്ത്യ

ഐ.എസ്.ആർ.ഒയുടെ മാത്രം നേതൃത്വത്തിൽ മുന്നോട്ട് പോയിരുന്ന ബഹിരാകാശ പര്യവേക്ഷണങ്ങളിലേക്ക് ഇപ്പോൾ നിരവധി സ്വകാര്യ സ്റ്റാർട്ടപ്പുകളും കമ്പനികളും കടന്നുവരുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയെ കൂടുതൽ വേഗത്തിലാക്കുന്നുണ്ട്

Translate »
×