21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്ളിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി,…
അനുഭവപരിചയത്തിന്റെയും വൈഗദ്ധ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കൊച്ചിന് ഷിപ്യാര്ഡ്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, 65000 ടണ്‍ ഭാരമുള്ള വിമാനവാഹിനിക്കപ്പലാണ് പദ്ധതിയിലുള്ളത്

Sign in to your account