റിലയൻസ് ഓഹരികളുടെ മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തിയിൽ ഒറ്റയടിക്ക് 8 ബില്യൺ ഡോളറിന്റെ, ഏകദേശം 10 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടാക്കിയത്
കഴിഞ്ഞ മൂന്ന് വർഷമായി രണ്ടാം സ്ഥാനത്തായിരുന്ന അദാനി, 20.7 ശതകോടി ഡോളറിന്റെ വർധനവോടെ മൊത്തം 112.7 ശതകോടി ഡോളർ ആസ്തി സ്വന്തമാക്കിയാണ് റിലയൻസ് ഇൻഡസ്ട്രീസ്…
27 കോടി ഓഹരികളാണ് ജിയോ ഐപിഒയിലൂടെ വിപണിയിലേക്കെത്തുക
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഗൗതം അദാനി വീണ്ടും കൈവരിച്ചിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ വലിയൊരു വാർത്ത തന്നെയാണ്. ബ്ലൂംബെർഗ് ശതകോടീശ്വര…
ഈ ഹരിതോര്‍ജ്ജ ഉല്‍പ്പന്നങ്ങളെല്ലാം ലോകത്തെമ്പാടും കയറ്റിയയക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ഹരിത ഹൈഡ്രജന്റെ ആഗോള വിതരണക്കാരനായി ഇത് ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുമെന്ന് മുകേഷ് അംബാനി പറയുന്നു.…
12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7379 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോംസ്
രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞു
വർഷത്തിൽ ഏകദേശം 1.2 ടൺ കാർബൺ ഡയോക്സൈഡ് ആണ് ആ പ്രദേശത്ത് നിന്നും മാവുകൾ വലിച്ചെടുക്കുന്നത്. ഇത് മൂലം കോടിക്കണക്കിന് രൂപയാണ് കാർബൺ കിടച്ചെലവിൽ…
യെസ് ബാങ്ക് മുന്‍ മേധാവി റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂര്‍, പെണ്മക്കളായ രാധ കപൂര്‍, റോഷ്നി കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇടപാടുകളില്‍…
7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്സ് ആഗോള റിച്ച് ലിസ്റ്റില്‍ 549 ാം സ്ഥാനത്തേക്കും യൂസഫലി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന ഫോബ്സ് റിയല്‍ടൈം…
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ ഐപിഒ 2026 ആദ്യപകുതിയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്
ഡാറ്റയുടെ ജനാധിപത്യവല്ക്കരണത്തിലൂടെ ടെലികോം രംഗത്ത് ഡിസ്റപ്ഷന് തീര്‍ത്തു അന്ന് മുകേഷ് അംബാനി. ഇപ്പോള്‍ 'ശൂന്യ'യിലൂടെ മറ്റൊരു ഡിസ്റപ്ഷനൊരുങ്ങുകയാണ് റിലയന്‍സ് അധിപന്. ഇതിലും അദ്ദേഹം കോടികളുടെ…

Sign in to your account