Tag: Sensex

ഓഹരി വിപണിയിലെ ഉന്മേഷം നീണ്ടു നിൽക്കുമോ? ഇപ്പോൾ നിക്ഷേപിക്കണമോ?

വിദേശ നിക്ഷേപകർ തിരികെ എത്തുകയും കമ്പനികളുടെ സാമ്പത്തിക വളർച്ച പ്രതീക്ഷ നൽകുന്ന രീതിയിലാകുകയും ചെയ്തതാണ് ഈ പുതിയ കുതിപ്പിന് പ്രധാന കാരണം

ഇന്ത്യൻ വിപണി കുതിപ്പിലേക്ക്, സംവത് 2083ൽ നിക്ഷേപകർക്ക് അനുകൂല സാഹചര്യമെന്ന് വിലയിരുത്തൽ

കൃത്യമായ റിസ്ക് മാനേജ്‌മെന്റും ദീർഘകാല ലക്ഷ്യങ്ങളുമുണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിൽ സുരക്ഷിതമായി വിജയം നേടാൻ സാധിക്കൂ

അഞ്ച് ദിവസത്തിനിടെ 5.5% കുതിച്ച് നിഫ്റ്റിയും സെന്‍സെക്‌സും; ഇനിയെന്ത്? നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട നിര്‍ണായക ഘടകങ്ങള്‍

എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷായുടെ സാങ്കേതിക വിലയിരുത്തല്‍ പ്രകാരം നിഫ്റ്റിക്ക് 23,85023,870 നിലവാരത്തില്‍ സപ്പോര്‍ട്ടുണ്ട്

രണ്ടു ദിവസത്തിനിടെ വിപണിയില്‍ 5% റാലി; വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ക്രൂഡ് വിലയിലെ ആശ്വാസവും തുണയായി

നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടു

സാമ്പത്തിക മുന്നേറ്റം തുടരും; രണ്ടാം പാദത്തില്‍ ഇന്ത്യ 7.35% വളരുമെന്ന് ധന മന്ത്രാലയം

രണ്ടാം പാദത്തില്‍ 7.2% വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്

ടാറ്റയിലെ അധികാര വടംവലിക്ക് പുതിയ മാനം; ആറ് കമ്പനികളുടെ ബോര്‍ഡുകളില്‍ നിന്ന് നോയല്‍ ടാറ്റ ഒഴിയുന്നു

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും

താഴ്ന്ന നിലയില്‍നിന്ന് 400 പോയിന്റ് തിരിച്ചുകയറി സെന്‍സെക്‌സ്; നിഫ്റ്റി 22,750ന് മുകളില്‍

114 ഡോളറിന് മുകളിലുള്ള ബ്രെന്റ് ക്രൂഡ് വിലയും 4.97 ശതമാനത്തിനടുത്തുള്ള യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡും വിപണിക്ക് സമീപകാല സമ്മര്‍ദങ്ങളാണ്

2008-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം വർഷത്തിലേക്ക് ഇന്ത്യൻ ഓഹരി വിപണി?

അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് ഈ വൻ തകർച്ചയ്ക്ക് പ്രധാന കാരണമായത്

ലോക റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ; ഒരു കോടി കടന്ന് അപേക്ഷകള്‍

റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 2.64 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു; ലിസ്റ്റിംഗ് ഒക്ടോബര്‍ 28-ന് നടന്നേക്കും

64 ബില്യൺ ഡോളറിന്റെ വിദേശ ചോർച്ച; എങ്ങനെയാണ് 9 വർഷത്തെ ഇന്ത്യൻ ഓഹരി നിക്ഷേപ നേട്ടങ്ങൾ അപ്രത്യക്ഷമായത്?

കഴിഞ്ഞ 11 വർഷത്തിനിടയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും വലിയ തോതിലുള്ള പണം പിൻവലിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു

ബ്രഹ്മാണ്ഡ ഐപിഒയുമായി മുകേഷ് അംബാനി; സമാഹരിക്കുക 34,000 കോടി രൂപ

2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക

നാളെ ഓഹരി വിപണികൾക്ക് അവധി, ഇന്ന് വീണ്ടും വിപണി താഴ്ന്നിറങ്ങി

രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും നിക്ഷേപകരിൽ വരും ദിവസങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു.

Translate »
×