Tag: stock market

ഓഹരി ട്രേഡിംഗിൽ അവിവാഹിതർക്ക് നഷ്ടം; വിവാഹിതരും സ്ത്രീകളും മുന്നിൽ

2022-23 സാമ്പത്തിക വർഷത്തിൽ അവിവാഹിതരിൽ 75% പേരും നഷ്ടം നേരിട്ടപ്പോൾ, വിവാഹിതരിൽ നഷ്ടം നേരിട്ടവർ 67% മാത്രമായിരുന്നു

നാളെ ഓഹരി വിപണികൾക്ക് അവധി, ഇന്ന് വീണ്ടും വിപണി താഴ്ന്നിറങ്ങി

രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും നിക്ഷേപകരിൽ വരും ദിവസങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു.

ബിഎസ്ഇ ഇനി നിഫ്റ്റി 50-യിൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തേക്ക് വിപ്രോ

പ്രമുഖ ഐടി കമ്പനിയായ വിപ്രോ നിഫ്റ്റി 50 പട്ടികയിൽ നിന്ന് പുറത്തുപോവുകയും, അതിനുപകരമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ബിഎസ്ഇ ലിമിറ്റഡ് പുതിയ അംഗമായി…

സ്വർണം വിട്ട്  ഡിജിറ്റൽ നിക്ഷേപങ്ങളിലേക്ക് തിരിയുന്ന മലയാളി

സ്വർണത്തിലും ഭൂമിയിലും ഒക്കെയായി പണം നിക്ഷേപിച്ചിരുന്ന മലയാളിയുടെ ശീലങ്ങൾ മാറി മറിയുകയാണ്. ഇപ്പോൾ ഡിജിറ്റൽ നിക്ഷേപങ്ങളോടാണ് മലയാളിക്ക് പ്രിയം.എന്താണ് ഈ മാറ്റത്തിനുള്ള കാരണം ?

എഞ്ചിനീയേഴ്സ് ഇന്ത്യ ഓഹരിക്ക് വൻ കുതിപ്പ്, വിദേശ കരാർ ലഭിച്ചതോടെ 52 ആഴ്ചയിലെ ഉയരത്തിൽ

ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് ആയ 309.50ൽ എത്തി

ഓഹരി വിപണിയിൽ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിയുന്നോ ? വീണ്ടും കയറ്റുമതി,ഇറക്കുമതി ചുങ്കങ്ങൾ ചർച്ചയിൽ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും നയതന്ത്ര ബന്ധങ്ങളിലെ മാറ്റങ്ങളും ഓഹരി വിപണിയെ വളരെ വലിയ…

ഇന്ധനവില ഉയരുന്നതോടെ കരടികൾ ഓഹരി വിപണിയിൽ പിടിമുറുക്കുന്നു, ഇന്നും ഇന്ത്യക്ക് ഉഷാറില്ലാത്ത ദിനം , സ്വർണ വില ഉയരാൻ സാധ്യത

നിക്ഷേപകർ ഇന്നത്തെ ദിവസം കരുതലോടെ വേണം സമീപിക്കാൻ.സ്വർണ വില ഇന്ന് ഉയരുന്ന പ്രവണതയാണ് രാജ്യാന്തര വിലനിലവാരം സൂചിപ്പിക്കുന്നത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഐപിഒ സെപ്റ്റംബറില്‍; നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?

എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്

സോഷ്യല്‍ മീഡിയയിലെ വ്യാജ ട്രേഡിംഗ് വിദഗ്ദ്ധര്‍ക്ക് മുന്നറിയിപ്പുമായി സെബി

ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്‍കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക

വീടോ പ്ലോട്ടോ വാങ്ങിയാല്‍ കോടീശ്വരനാകുമോ? റിയല്‍ എസ്റ്റേറ്റിലെ വന്‍ ചതിക്കുഴി ചൂണ്ടിക്കാട്ടി സിഎ

സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്

ടാറ്റയ്ക്ക് ചന്ദ്ര ഷോക്ക്! എന്‍ ചന്ദ്രശേഖരന്റെ പടിയിറക്കം അപ്രതീക്ഷിതം; ടാറ്റ ഓഹരികള്‍ വീണു

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്

Translate »
×