ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെയാണ് കേരളത്തിന് ആശ്വസിക്കാനുള്ള വക ലഭിച്ചത്
ജിയോ ഫിനാന്‍സ് ആപ്പ് വഴി ഓണ്‍ലൈന്‍ പേയ്മെന്റ് മേഖലയിലും സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച മുന്നൊരുക്കങ്ങളാണ് അംബാനി നടത്തിയിരിക്കുന്നത്
ഇന്ത്യന്‍ വിപണിയില്‍ 19,393 സ്വിഫ്റ്റ് കാറുകളാണ് മെയ് മാസത്തില്‍ വിറ്റത്
ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍, എഫ്ഡബ്‌ള്യുഎ സേവനങ്ങളില്‍ സ്ഥിരമായ അനുഭവം ലഭിക്കുന്നു
സാമൂഹ്യ മാധ്യമമായ എക്സിലെ ഒരു പോസ്റ്റില്‍ മസ്ക് പറഞ്ഞു
പെയിന്റിംഗുകളും ശില്‍പ്പങ്ങളും മുതല്‍ ലൈറ്റുകളും കാര്‍പ്പെറ്റുകളും വരെ ഇവിടെ ലഭ്യമാണ്
എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
തിരക്കേറിയ മെട്രോ നഗരങ്ങളിലെ 500ലധികം ഇവി ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്
ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാണകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്
കരിമഞ്ഞള്‍ എന്നാണ് പേരെങ്കിലും കരിനീല നിറമാണ് ഇതിന്
ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കില്ലെന്ന് എസ്ബിഐ അറിയിച്ചു
പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളാണ് പ്രധാനപ്രശ്നം
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ നിരക്ക് താഴ്ത്തലാവും ഇത്
അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ചെറുകിട സംരംഭകര്‍ പ്രയോജനപ്പെടുത്തണം


Sign in to your account