കറന്‍സിയും കാര്‍ഡുകളും പോലുള്ള പരമ്പരാഗത രീതികളെ മറികടന്ന് മൊബൈല്‍ വാലറ്റുകള്‍ അതിവേഗം ഒരു പ്രാഥമിക പേയ്‌മെന്റ് ഓപ്ഷനായി മാറിക്കൊണ്ടിരിക്കുന്നു
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്
ഏപ്രില്‍ 6 മുതല്‍ 15 വരെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും ലഭ്യം
ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്
രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്
ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്
യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി
1.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് വോയിറ്റിനുള്ളത്
മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു
യോഗ സാധക സംഗമവും യോഗപൈതൃക പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 6, 7 തിയതികളില്‍
ഇരുചക്രവാഹനങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും കൂടുതല്‍ ആഗ്രഹങ്ങളുള്ളവരായി മാറിയെന്നും ഇടത്തരം കാറുകളിലേക്കും എസ്യുവികളിലേക്കും നീങ്ങുകയാണെന്നുമുള്ള വാദം അദ്ദേഹം തള്ളി
4.3 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് രാഹുലിനുള്ളത്. നിരവധി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം
റിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 13 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഈ കാലയളവില്‍ ഉണ്ടായത്


Sign in to your account