The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ വേനല്‍ മഴ പെയ്യും!

വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ സാധ്യത

എല്‍ഐസി ജീവന്‍ തരുണ്‍: കുരുന്നുകള്‍ക്കായി 171 രൂപ നീക്കിവച്ചാല്‍ 28 ലക്ഷം രൂപ നേടാം

ഈ പ്ലാനില്‍ കുട്ടികള്‍ക്കായി പ്രതിദിനം 150 രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 54,000 രൂപ ലാഭിക്കാം

മുതിര്‍ന്ന പൗരന്മാരുടെ എഫ്.ഡിയില്‍ വന്‍ കുതിപ്പ്; കേന്ദ്ര നികുതി Rs. 27,000 കോടി

എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ആണ് ഇത് വ്യക്തമാക്കുന്നത്

കൊച്ചിയില്‍ ഇരട്ട ഐ.ടി ടവര്‍ വരുന്നു; വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ

കാപ്പി വില മേലോട്ട്; പ്രതീക്ഷയോടെ കര്‍ഷകര്‍

കാലാവസ്ഥാമാറ്റത്തെ തുടര്‍ന്ന് വമ്പന്‍ കാപ്പി ഉത്പാദകരായ രാജ്യങ്ങളില്‍ കാപ്പി വിളവ് കുറഞ്ഞതാണ് വിലയില്‍ വര്‍ദ്ധനവുണ്ടാവാന്‍ കാരണമായത്

പ്രമേഹരോഗികള്‍ക്ക് ഓട്‌സ് കഴിക്കാമോ? കാരണം ഇതാണ്!

പ്രമേഹമുള്ളവര്‍ ഓട്‌സ് അമിതമായി കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകുകയുള്ളു

ഐഫോണിന് ക്യാമറ നിര്‍മിക്കാന്‍ ടൈറ്റനും മുരുഗപ്പയും! എന്താണ് ആപ്പിളിന്റെ തീരുമാനം?

നിലവില്‍ ക്യാമറ മൊഡ്യൂള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് ഇന്ത്യയിലെ ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്

ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട; വാടകയ്ക്ക് ഇലക്ട്രിക് ബൈക്കുകളുമായി യുലു കൊച്ചിയില്‍

ജെ.എല്‍.എന്‍ സ്റ്റേഡിയം സോണ്‍ (കലൂര്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവ്) എന്നിടങ്ങളിലാണ് രാവിലെ 7 മുതല്‍ രാത്രി 12 വരെ വാഹനം…

വെയില്‍ പോലെ കത്തിക്കയറി കുട വില്പന!

സാധാരണ മഴക്കാലത്തു ജൂണിലാണു കുടകള്‍ക്ക് ആവശ്യക്കാരേറുന്നത്.എന്നാല്‍ വേനല്‍ കടുത്തതോടെ വില്പന നേരത്തെ വര്‍ധിച്ചു

ദീപിക പദുക്കോണിന്റെ 82°E റിലയന്‍സ് ടിറയുമായി കൈകോര്‍ക്കുന്നു

ഇനി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും

എഫ് പി ഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം

ഇസാഫ് ബാങ്ക് റീജണല്‍ ഓഫീസ് കളമശ്ശേരിയില്‍

ബാങ്ക് ശാഖയുടെ ഉദ്ഘാടനം രാജഗിരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ ബെന്നി നല്‍കര നിര്‍വഹിച്ചു

ഒന്ന് ട്രൈ ചെയ്യൂ, സ്മാര്‍ട്ടാണ് ഈ പാലക്കാടൻ കർഷകക്കൂട്ടം!

മായം കലര്‍ന്ന പാലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബദല്‍ അവതരിപ്പിച്ച് കര്‍ഷക കൂട്ടായ്മയുടെ ശക്തി പ്രകടമാക്കുകയാണ് ട്രൈവണ്‍സ്.

ഓഹരിയുമായി ബന്ധപ്പെട്ട വ്യാജവിഡിയോകളില്‍ വഞ്ചിതരാകാതിരിക്കുക

എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്

Translate »
×