The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

വിസ്താരയ്ക്ക് വിട! നവംബര്‍ 11 ന് വിസ്താരയുടെ അവസാന വിമാനം ലാന്‍ഡ് ചെയ്യും

വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ള 276 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പുതിയ കമ്പനിയിലേക്ക് മാറ്റും

തെരഞ്ഞെടുപ്പും ചൂടും തിരിച്ചടിയായി; ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6.7% മാത്രം

അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്

പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും: ഡോ. സിദ്ദിഖ് അഹമ്മദ്

മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ ഡോ. സിദ്ദിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു

കേരളത്തില്‍ ഗിഗ് വര്‍ക്ക് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ്, വന്‍ അവസരങ്ങള്‍

2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു

അംബാനിയല്ല; അദാനി തന്നെ ഇന്ത്യയുടെ അതിസമ്പന്നന്‍

ഏറ്റവും പുതിയ ഹുറണ്‍ സമ്പന്ന പട്ടികയിലാണ് ഗൗതം അദാനി ആദ്യ സ്ഥാനം നേടിയത്

എല്ലാവര്‍ക്കും, എല്ലായിടത്തും എഐ എത്തിക്കാന്‍ അംബാനി

ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി

പ്രതിരോധ രംഗത്തെ കൊമ്പന്‍ സെന്‍ ടെക്നോളജീസ്; 1 ലക്ഷം 3 വര്‍ഷം കൊണ്ട് 17.35 ലക്ഷം രൂപയായ ഇന്ദ്രജാലം

സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു

100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്; ഇനി ജിയോ ബ്രെയിനിന്റെ കാലം

സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ്…

ലാഭം റെക്കോഡിലെത്തിച്ച് ദിനേശ് ഖാര പടിയിറങ്ങി; എസ്ബിഐയെ ഇനി സിഎസ് ഷെട്ടി നയിക്കും

റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു

പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യുന്നു

ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും

സര്‍വകാല റെക്കോഡില്‍ വീണ്ടും നിഫ്റ്റി; ഐടി, ഫാര്‍മ ഓഹരികള്‍ കരുത്തു കാട്ടി

ഐടി, ഫാര്‍മ ഓഹരികളാണ് വിപണിയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി ഐടി 1.64 ശതമാനവും നിഫ്റ്റി ഫാര്‍മ 1.14 ശതമാനവും മുന്നേറി

2024-ലെ റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ്സില്‍ ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് കീര്‍ത്തിലാല്‍സിന്

ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം

വയനാട്ടിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനം; സെപ്തംബറില്‍ മാസ് ക്യാമ്പയിന്‍

വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഇന്ത്യയില്‍ 6 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും

2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും

പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് 25000 രൂപ വരെ ഡിസ്‌കൗണ്ട്

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉപഭോക്താക്കള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ 25000 രൂപ വരെ കാര്‍ കമ്പനികള്‍ സബ്‌സിഡി നല്‍കും

Translate »
×