The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

ഒടുവില്‍ മോക്ഷം! ബാബ രാംദേവിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി

ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു

ഫ്രോങ്ക്സുമായി ജപ്പാനിലേക്ക് മാരുതി സുസുക്കി

മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് ഫ്രോങ്ക്സ് നിര്‍മിക്കുന്നത്. ജപ്പാനില്‍ മാരുതി ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ കാറാണ് ഫ്രോങ്ക്സ്

ഹിന്‍ഡന്‍ബര്‍ഗിന് വിലകൊടുക്കാതെ വിപണി; വീണ ശേഷം തിരിച്ചുകയറി അദാനി

തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ 17 ശതമാനം വരെ വീണെങ്കിലും അദാനി ഓഹരികള്‍ വലിയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. 619 വരെ വീണ അദാനി…

ഹൈബ്രിഡ് കാറുകള്‍ക്ക് രജിസ്ട്രേഷന്‍ നികുതി ഒഴിവാക്കും; പിന്നോട്ടില്ലെന്ന് ഉത്തര്‍പ്രദേശ്

പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. എന്നിരുന്നാലും ഹൈബ്രിഡ് കാറുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരിന്റെ…

ചൈനീസ് സംയുക്ത സംരംഭത്തിന് കേന്ദ്രാനുമതി തേടി മഹീന്ദ്ര; കാര്‍ നിര്‍മാണശാല ഗുജറാത്തില്‍

ഗുജറാത്തിലാണ് കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മഹീന്ദ്രയും ഷാങ്ക്സിയും

വലിയതൊന്ന്…ഉടന്‍…ഇന്ത്യയില്‍! വീണ്ടും ഭീഷണിയുമായി ഹിന്‍ഡന്‍ബര്‍ഗ്

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ക്രമക്കേടുകളും മറ്റും പുറത്തുവിടുന്നതാണ് 2017 ല്‍ നേഥന്‍ ആന്‍ഡേഴ്സണ്‍ സ്ഥാപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രീതി

സെഗ്മെന്റില്‍ 50 % വിപണിവിഹിതം നേടി ജിയോഭാരത്

1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്ഫോണാണ് ജിയോഭാരത്

ലിസ്റ്റിംഗിന് പിന്നാലെ കുതിച്ച് ഒല ഇലക്ട്രിക്; 20% ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍

76 രൂപയ്ക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്, 20% മുന്നേറി 91.20 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടടിച്ചു

70ാം വയസില്‍ വിരമിക്കല്‍; അനന്തരാവകാശികള്‍… അദാനിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് കമ്പനി

ഗൗതം അദാനിയുടെ മക്കളായ കരണ്‍ അദാനിയും ജീത് അദാനിയും കമ്പനി ബിസിനസില്‍ നേതൃപരമായ പങ്ക് ഇപ്പോള്‍ വഹിക്കുന്നുണ്ട്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ…

റിപ്പോ നിരക്കുകള്‍ മാറ്റാതെ ആര്‍ബിഐ; റിയല്‍റ്റി മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സിഇഒമാര്‍

ധനനയ സമിതിയിലെ രണ്ടു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറടക്കം നാലുപേര്‍ നിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടാണ് എടുത്തത്

കര്‍വ്.ഇവി ലോഞ്ച് ചെയ്ത് ടാറ്റ; 17.49 ലക്ഷം രൂപയില്‍ തുടക്കം; മല്‍സരം ക്രെറ്റ ഇവിയുമായി

17.49 ലക്ഷം രൂപ എക്സ് ഷോറൂം പ്രൈസിലാണ് കര്‍വ്.ഇവിയുടെ വില ആരംഭിക്കുക. ടോപ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ

വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് വിപുലീകരിക്കും

അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനി പരാമര്‍ശിച്ചു

ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്

വയനാട് ദുരിതബാധിതതര്‍ക്ക് കൈത്താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്‍

അടിയന്തര സഹായത്തിന് പുറമേ, മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല വികസന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും

ടാറ്റക്ക് ശേഷം ആപ്പിളിന്റെ ഇന്ത്യന്‍ പങ്കാളിയാകാനൊരുങ്ങി മദേഴ്സണ്‍ ഗ്രൂപ്പ്; ഉല്‍പ്പാദനശാല ദക്ഷിണേന്ത്യയില്‍

മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

Translate »
×