Tag: Aging Population

ജപ്പാന് തൊഴിലാളികളെ വേണം, പക്ഷെ കുടിയേറ്റം വേണ്ട!

ജപ്പാനിൽ ജനസംഖ്യയിൽ കുട്ടികളുടെ ജനനനിരക്ക് കുറയുകയും വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ പല മേഖലകളിലും തൊഴിലാളികളുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്

ചൈനയിൽ പണം കൊടുത്താൽ താത്കാലിക മക്കൾ, ഇത് കുടുംബാംഗങ്ങളുടെ സ്നേഹത്തിന് പകരമാകുമോ?

ആശുപത്രികളില്‍ പോകുമ്പോഴും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, മാനസിക പിന്തുണ ആവശ്യമായി വരുമ്പോഴും പ്രായമായവർ ഇത്തരത്തിലുള്ള പണം നൽകിയുള്ള കൂട്ടുകാരെയാണ് ആശ്രയിക്കുന്നത്

തായ്‌വാന് പ്രായമാകുന്നു; തലകുത്തുമോ സാമ്പത്തിക രംഗം ?

കുറഞ്ഞ ജനനനിരക്കും വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യവും മൂലം തായ്‌വാൻ കടുത്ത ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുകയാണ്. യുവജനതയുടെ കുറവ് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നത് സാമ്പത്തിക തകർച്ചയ്ക്ക് കാരണമായേക്കാം.

Translate »
×