Tag: CDSL

എയ്ഞ്ചൽ വൺ, സി.ഡി.എസ്.എൽ, ബി.എസ്.ഇ തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ 8 ശതമാനം വരെ കുതിച്ചുയർന്നു, റാലിക്ക് പിന്നിലെ കാരണങ്ങൾ

ഓഹരി നിക്ഷേപങ്ങളിലെ നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയതാണ് ഈ ഓഹരികളുടെ മുന്നേറ്റത്തിന് പ്രധാന കാരണം

Translate »
×