Tag: Cyber Threats

സാമ്പത്തിക സ്ഥാപനങ്ങളെ സൈബർ ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയും സുസ്ഥിരതയും നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ഐ ഏജന്റുകൾ ബാങ്ക് അക്കൗണ്ടുകളും ചോർത്തുമോ? അമേരിക്കൻ ബാങ്കുകൾക്ക് ആശങ്ക

ഉപഭോക്താക്കൾക്ക് വേണ്ടി സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ഇടപാടുകൾ നടത്താനും ശേഷിയുള്ള സ്വയം പ്രവർത്തിക്കുന്ന ഡിജിറ്റൽ ടൂളുകളാണ് ഈ AI ഏജന്റുകൾ

അമേരിക്കൻ നിക്ഷേപകർ എ ഐ ഓഹരികളിൽ നിന്നും പിന്മാറുന്നു, ഇന്ത്യൻ കമ്പനികളിൽ എ ഐ ഏജന്റുകളുടെ നുഴഞ്ഞുകയറ്റം

നിക്ഷേപകർ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ കരുതലോടെയുള്ള വ്യാപാര തന്ത്രങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം.

ഹോട്ടലിലെയും എയര്‍പോര്‍ട്ടിലെയും ‘ഫ്രീ വൈഫൈ’ ഉപയോഗിക്കാറുണ്ടോ? സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും സൂക്ഷിക്കുക!

വെറുമൊരു സാമ്പത്തിക തട്ടിപ്പല്ല ഇവര്‍ നടത്തുന്നത്. വന്‍കിട കമ്പനികളുടെ രഹസ്യങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍, നയതന്ത്ര ചര്‍ച്ചകള്‍ എന്നിവ ചോര്‍ത്തുക എന്നതാണ് ലക്ഷ്യം

Translate »
×