സ്വർണത്തിലും ഭൂമിയിലും ഒക്കെയായി പണം നിക്ഷേപിച്ചിരുന്ന മലയാളിയുടെ ശീലങ്ങൾ മാറി മറിയുകയാണ്. ഇപ്പോൾ ഡിജിറ്റൽ നിക്ഷേപങ്ങളോടാണ് മലയാളിക്ക് പ്രിയം.എന്താണ് ഈ മാറ്റത്തിനുള്ള കാരണം ?
ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്
ഭൗതികരൂപത്തിലുള്ള സ്വര്‍ണ്ണം കൈവശം വെക്കാതെ തന്നെ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താനുള്ള ആധുനിക നിക്ഷേപ മാര്‍ഗ്ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ്

Sign in to your account