Tag: infopark

ലൈസൻസ് നടപടികൾ വേഗത്തിലാക്കണം, നിക്ഷേപക സൗഹൃദ അന്തരീക്ഷം ഉണ്ടാകണം: അക്ഷയ് അഗർവാൾ

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനായാൽ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകും

ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്താന്‍ നയം വേണം: സച്ചിന്‍ സലിം

നല്ല റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിവേഗം തന്നെ ഈ സൗകര്യങ്ങള്‍ കൊണ്ടുവരികയും വേണം. കൊച്ചിയെപ്പോലെയുള്ള നഗരങ്ങള്‍ക്ക് ബെംഗളൂരുവുമായി പോലും മല്‍സരിക്കാന്‍…

അധികം സ്‌പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കണം: മനോജ് പി ജോസഫ്

ഐടി, ഐടി സേവനങ്ങള്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോലെ അധികം സ്പേസ് ആവശ്യമില്ലാത്ത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിച്ചാല്‍ നേരിട്ടും അല്ലാതെയും നമുക്ക് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഐടിയില്‍…

കേരളം ഒരു ആഗോള ടാലന്റ് ഹബ്ബായി മാറണം: സുശാന്ത് കുറുന്തിൽ 

ഇവിടെ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള ബിസിനസുകൾ വരണം. വിജ്ഞാനാധിഷ്ഠിത മേഖലകളിലൂടെയുള്ള ഈ സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ ചാലകശക്തി മാനുഷിക വിഭവശേഷി തന്നെയാണ്

ഇന്‍ഫോപാര്‍ക്കിന്റെ ഫിലോസഫി; ‘ഹ്യൂമന്‍ ഫസ്റ്റ്’

ഐടി അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന്റെ പതാകാവാഹകരായ കൊച്ചി ഇൻഫോപാർക്ക് സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട ഞെരുങ്ങലുകൾക്കിടയിലും പുതിയ വഴികൾ കണ്ടെത്തി കരുത്തോടെ മുന്നോട്ടു നീങ്ങുകയാണ്. ഐ ടി…

ഫിന്‍ടെക് കമ്പനി യുഗോട്എഗിഫ്റ്റ് ഡോട് കോം ഇന്‍ഫോപാര്‍ക്കില്‍

ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനിയുടെ ഇന്ത്യ എംഡിയും സിടിഒയുമായ അഷിന്‍ കെ എന്‍ നിര്‍വഹിച്ചു

റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി

പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു

ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ

ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിനായി ലാന്‍ഡ് പൂളിംഗ്; കേരളത്തിനാകെ മാതൃകയാകുമെന്ന് പി രാജീവ്

ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല

Translate »
×