2027 ഡിസംബറോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന സൂചികയായ സെൻസെക്സ് 95,000 പോയിന്റ് വരെ എത്തുമെന്നാണ് അവരുടെ അടിസ്ഥാന പ്രവചനം .
വിദേശ നിക്ഷേപകർ തിരികെ എത്തുകയും കമ്പനികളുടെ സാമ്പത്തിക വളർച്ച പ്രതീക്ഷ നൽകുന്ന രീതിയിലാകുകയും ചെയ്തതാണ് ഈ പുതിയ കുതിപ്പിന് പ്രധാന കാരണം
ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
നവംബര്‍ ആദ്യവാരം വാങ്ങാന്‍ ഇത്തരത്തിലുള്ള മൂന്ന് മികച്ച ഓഹരികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നുണ്ട്. അടുത്തിടെ ബ്രേക്ക്ഔട്ട് ഉണ്ടായ ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍),…

Sign in to your account