Tag: NSE

വിപണിയില്‍ തിളങ്ങി കല്യാണ്‍ ജ്വല്ലേഴ്സ്; ലാഭം 64% ഉയര്‍ന്നു, ഓഹരിക്ക് 900 രൂപ ലക്ഷ്യവില

കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി 10 ശതമാനത്തോളം ഉയര്‍ന്ന് 672.10 രൂപയിലെത്തി

സാമ്പത്തിക മുന്നേറ്റം തുടരും; രണ്ടാം പാദത്തില്‍ ഇന്ത്യ 7.35% വളരുമെന്ന് ധന മന്ത്രാലയം

രണ്ടാം പാദത്തില്‍ 7.2% വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്

എൻഎസ്‍ഇയും ബിഎസ്‍ഇയും നവംബർ 8-ന് ഞായറാഴ്ച ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും

വർഷങ്ങളായി തുടർന്നുവരുന്ന ഈ സവിശേഷ ചടങ്ങ് വിപണിയിൽ പുതിയ നിക്ഷേപങ്ങൾ നടത്താനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള നല്ല അവസരമായാണ് ഓഹരി നിക്ഷേപകർ കാണുന്നത്.

ബിഎസ്ഇ ഇനി നിഫ്റ്റി 50-യിൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തേക്ക് വിപ്രോ

പ്രമുഖ ഐടി കമ്പനിയായ വിപ്രോ നിഫ്റ്റി 50 പട്ടികയിൽ നിന്ന് പുറത്തുപോവുകയും, അതിനുപകരമായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ബിഎസ്ഇ ലിമിറ്റഡ് പുതിയ അംഗമായി…

ഐ.പി.ഒ വിലയ്ക്കും താഴേക്ക് പതിച്ച് എൻ.എസ്.ഇ; സെബി നീക്കത്തിൽ ഉലഞ്ഞ് ബി.എസ്.ഇയും

ലിസ്റ്റിംഗ് ദിനത്തിൽ ഏകദേശം 4.49 ലക്ഷം കോടിയുണ്ടായിരുന്ന എൻ.എസ്.ഇയുടെ ആകെ വിപണി മൂല്യം, ഒറ്റയടിക്ക് 12,375 കോടി രൂപയുടെ കുറവോടെ 4.37 ലക്ഷം കോടിയായി…

വിപണിയില്‍ അനുകൂല സൂചനകള്‍; ക്രൂഡ് വില 100 ഡോളറിന് താഴെ, സ്വര്‍ണ വിലയും ഉയര്‍ന്നു

ബ്രെന്റ് ക്രൂഡ് വില തുടര്‍ച്ചയായ ആറാം ദിവസവും താഴ്ന്ന് 99 ഡോളറിലെത്തി.

മാർക്കറ്റ് ടിപ്പുകൾ, ഡബ്ബാ ട്രേഡിംഗ്, 2 ഓപ്പറേററർമാർക്കും സ്റ്റോക്ക് ദോസ്ത് ഗ്രൂപ്പിനുമെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എൻ.എസ്.ഇ

ഓഹരി വിപണിയിൽ ഉയർന്നതോ നിശ്ചിത ലാഭമോ വാഗ്ദാനം ചെയ്ത് നിക്ഷേപ ഉപദേശങ്ങൾ നൽകുക, നിയമവിരുദ്ധമായ ഡബ്ബാ ട്രേഡിംഗ് സേവനങ്ങൾ നൽകുക എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ്…

ബെര്‍ക്ഷയര്‍ ഹാത്വേയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് വാറന്‍ ബഫറ്റ്; ഇനി ഹോവാര്‍ഡ് നയിക്കും

അഞ്ചര പതിറ്റാണ്ടിലേറെ കമ്പനിയെ നയിച്ച 96 കാരനായ ബഫറ്റ് കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ് ആയി തുടരും

ടാറ്റ സണ്‍സില്‍ എന്‍. ചന്ദ്രശേഖരന് വീണ്ടും 5 വര്‍ഷം; നോയല്‍ ടാറ്റയുടെ എതിര്‍പ്പ് വൃഥാവിലായി

തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

ഫെഡിന്റെ പലിശനിരക്ക് വര്‍ധന ഏറ്റില്ല; കുതിച്ചുയര്‍ന്ന് ഓഹരി വിപണി; ഉത്തേജനമായി എന്‍എസ്ഇ ഐപിഒ?

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്

പ്രീ-ഓപ്പൺ ട്രേഡിംഗ് സമയം മാറ്റം , അറിയേണ്ട പുതിയ നിയമങ്ങൾ

വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം

എന്‍എസ്ഇക്ക് എന്‍എസ്ഇയില്‍ തന്നെ ലിസ്റ്റിംഗില്ല; ബിഎസ്ഇ ഓഹരികളില്‍ കുതിപ്പ്

എന്‍എസ്ഇയുടെ മെഗാ ഐപിഒയ്ക്ക് തിരിച്ചടിയാണ് വെളിപ്പെടുത്തല്‍

Translate »
×