കമ്പനിയുടെ നേതൃനിരയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സി.ജെ. ജോര്‍ജ്
ഡിവിഡന്റ് നേട്ടത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ആണ്
പോളിസി ബാസാര്‍ ഓഹരികളില്‍ 34% ഇടിവാണ് ഇന്നുണ്ടായത്
അഞ്ചര പതിറ്റാണ്ടിലേറെ കമ്പനിയെ നയിച്ച 96 കാരനായ ബഫറ്റ് കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ് ആയി തുടരും
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്
ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു
ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു
നിഫ്റ്റി 23,800 എന്ന സപ്പോര്‍ട്ടിന് താഴേക്കു വീണു
വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം
ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ ഡോ. മൂപ്പന്‍ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയര്‍ന്നു
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്
എന്‍എസ്ഇയുടെ മെഗാ ഐപിഒയ്ക്ക് തിരിച്ചടിയാണ് വെളിപ്പെടുത്തല്‍


Sign in to your account