ഓഹരി വില കുറഞ്ഞത് മുതലെടുത്ത് നിക്ഷേപം നടത്തണമോ അതോ വിവാദങ്ങൾ ശാന്തമാകുന്നതുവരെ കാത്തിരിക്കണമോ എന്ന ചർച്ചയിലാണ് വാൾസ്ട്രീറ്റ് നിക്ഷേപകർ.
ആന്ത്രോപിക്കിന്റെ ഐപിഒ സാങ്കേതിക മുന്നേറ്റങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ഒരു പരീക്ഷണശാലയായി പ്രവർത്തിക്കും.
ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
താക്കീതുകളെയെല്ലാം അവഗണിച്ച് വാൾ സ്ട്രീറ്റിലെ ഓഹരി നിക്ഷേപകർ എഐ കമ്പനികളുടെ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.
അമേരിക്കന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ അത് ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റ് പ്രധാന ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും

Sign in to your account