The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

പ്രൈവസി പോളിസി: മെറ്റയ്ക്ക് സിസിഐ 213 കോടി രൂപ പിഴ

2021ല്‍ നടത്തിയ വാട്ട്‌സ്ആപ്പ് പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ്സ് ഇടപാടുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മെറ്റയ്ക്ക് ചുമത്തിയത്

പുതിയ പ്ലാന്റേഷന്‍ നയത്തിലൂടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും- പി രാജീവ്

ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

നാളികേരം സര്‍വകാല റെക്കോര്‍ഡ് വിലയില്‍

കാര്‍ഷിക മേഖലകളില്‍ നാളികേര ലഭ്യത ചുരുങ്ങിയതും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ വില ഉയരുന്നതും കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി

ആയുര്‍വേദ മേഖലയില്‍ ആയിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു- പി രാജീവ്

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി നടത്തിയ ആയുര്‍ദേവ-ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

അദാനി ഗ്രീന്‍ എനര്‍ജി രണ്ട് ബില്യണ്‍ സമാഹരിക്കും

വായ്പകള്‍ വഴിയും ബോണ്ടുകള്‍ വഴിയുമാണ് ധനസമാഹരണം

വനിത സംരംഭക പദ്ധതിയുമായി നിതി ആയോഗ്

നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) വികസിപ്പിക്കാന്‍ സഹായം നല്‍കുന്നത്

മലയാളി സംരംഭകര്‍ക്ക് ഇന്‍മെക്ക്‌ന്റെ ആദരം, ‘സല്യൂട്ട് കേരള’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംരംഭകത്വ വികസനത്തില്‍ നാഴികക്കല്ലായ സംഭാവനകള്‍ നല്‍കിയ പത്ത് സംരംഭകര്‍ക്കാണ് അവാര്‍ഡ്.

അമൃത റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്ക് ഉഘാടനം ചെയ്തു

ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു

തിരിച്ചുകയറി സ്വര്‍ണവില ഗ്രാമിന് 6995 രൂപ പവന് 55960 രൂപ

ഇതോടെ ഈ മാസം കുറഞ്ഞ സ്വര്‍ണവില പവന് 3680 രൂപയായി

ഐഫോണ്‍ പ്ലാന്റ്: പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്‌സ് വാങ്ങുന്നു

കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും

അമൃതയില്‍ റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ആന്റ് വെല്‍നസ് ക്ലിനിക്ക് വരുന്നു

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

പഞ്ചസാര ഉല്‍പ്പാദനം താഴേക്ക്; ചായകുടി നിലയ്ക്കുമോ?

നവംബര്‍ 15 വരെ 144 പഞ്ചസാര മില്ലുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ, മുന്‍വര്‍ഷം ഇത് 264 ആയിരുന്നു

റെയില്‍വേ കോച്ചുകളില്‍ എ.ഐ ക്യാമറ; ഒരുങ്ങുന്നത് Rs.20,000 കോടി പദ്ധതി

40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം

ഗ്ലോബല്‍ ടാക്സ് കണ്‍സല്‍ട്ടന്റ് സ്ഥാപനം ബേക്കര്‍ ടില്ലി-പൈയേറിയന്‍ ഇന്‍ഫോപാര്‍ക്കില്‍

1000 ല്‍പ്പരം തൊഴിലവസരങ്ങളാണ് ഇതു വഴി ഇന്‍ഫോപാര്‍ക്കില്‍ സൃഷ്ടിക്കപ്പെടുന്നത്

മുഖം മിനുക്കി സ്വര്‍ണം; പവന് 80 രൂപ വര്‍ധിച്ചു

പുതിയ വില പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 55560 രൂപയും ഗ്രാമിന് 6945 രൂപയുമാണ് ഇന്നത്തെ വില

Translate »
×