The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

1.25 ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാന്‍ എസ്ബിഐ

ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഡോളര്‍ മൂല്യത്തിലുള്ള ഏറ്റവും ഉയര്‍ന്ന വായ്പയാണിത്

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ വടക്കന്‍ കേരളത്തിന് പവര്‍ഹൈവേ

കെ.എസ്.ഇ.ബിയുടെ കീഴില്‍ നടപ്പാക്കുന്ന 360 കോടി രൂപയുടെ പദ്ധതി അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

സുരക്ഷയില്‍ ഡബിള്‍ സ്‌ട്രോങ്ങ്; 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി മഹീന്ദ്രയുടെ എസ്യുവികള്‍

ഇത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള മഹീന്ദ്രയുടെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു

മെറ്റയ്ക്ക് എതിരെ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിശ്വാസ വഞ്ചന കേസ്

സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ്…

കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ്, നിയോക്‌സ് ഇക്കോ-സൈക്കിളിന് 30 ലക്ഷം രൂപയുടെ ഗ്രാന്റ്

ഐഐഎം കോഴിക്കോടിന്റെ ലൈവ് പദ്ധതിയുമായി സഹകരിച്ചാണ് ഗ്രാന്റ് നല്‍കുന്നത്

ഫ്ളാഗ്ഷിപ്പ് ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്ന് ടിറ

ആഗോള നിലവാരത്തില്‍ ആഡംബര ബ്യൂട്ടി റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം

പാലക്കാട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി ഒരാഴ്ചക്കകം കേടായി; ഇരട്ടി തുക നഷ്ടപരിഹാരം !

സ്‌കൂട്ടര്‍ കേടാകുമ്പോള്‍ മൊബൈല്‍ ആപ്പിലും സ്‌കൂട്ടറിന്റെ ടച്ച് സ്‌ക്രീനിലും 'നിങ്ങളുടെ സ്‌കൂട്ടര്‍ സ്ലീപ്പിങ് മോഡിലാണ് എന്നാണ് എഴുതി കാണിച്ചിരുന്നത്

റെസ്റ്റോറന്റ് മേഖലയില്‍ തരംഗമായി ‘ഗോസ്റ്റ് കിച്ചന്‍’

ഈ ആശയപ്രകാരം 100 കിലോമീറ്റര്‍ ചുറ്റളവില്‍ കിച്ചണുകളില്ലാത്ത റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും

അമൃത ആശുപത്രിയില്‍ ടെലിമെഡിസിന്‍ പദ്ധതികള്‍ക്ക് തുടക്കം

ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന 'ടെലി-സ്‌ട്രോക്' സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും

ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; 5000 തൊഴിലവസരം

വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു

വിവാഹവിപണിക്കാശ്വാസം; സ്വര്‍ണവില താഴേക്ക്

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്

FSSIA ഇ-കൊമേഴ്‌സ് ഭക്ഷ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതാണ് പുതിയ നയം

പീഡിയാട്രിക് എപിലെപ്‌സി രാജ്യാന്തര സമ്മേളനത്തിന് അമൃതയില്‍ തുടക്കമായി

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. പി. ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു

കൊച്ചിക്കായലില്‍ ഇറങ്ങി സീപ്ലെയിന്‍; മാട്ടുപ്പെട്ടിയിലേക്കുള്ള സര്‍വീസിന് തുടക്കമായി

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്

ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

Translate »
×