ജിയോ ഭാരത് ഫോണുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ ഇപ്പോഴും ലഭ്യം
ഒളിമ്പിക്സിന് കേവലം മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് നിത എം അംബാനി ഐഒസിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
ആവശ്യപ്പെട്ട പോലെ പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍
നിര്‍മാണ മേഖലയില്‍ മെഷിനറി വാങ്ങാനായി എടുക്കുന്ന വായ്പകള്‍ക്കാകും ഇതിന്റെ നേട്ടം ലഭിക്കുക
പുതിയ മാറ്റം നിലവില്‍ വരുന്നതോടെ വ്യവസായരംഗം പുരോഗമിക്കും
വികാസനോന്മുഖമായ കാഴ്ചപ്പാടിനൊപ്പം യുവതയെ പിന്തുണയ്ക്കുന്ന നടപടി കൂടിയാണിത്
3 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല. 3-7 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി
എല്‍ടിസിജി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. എസ്ടിസിജി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും വര്‍ധിപ്പിച്ചു
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവര്‍ക്ക് വേണ്ടുന്ന ബോധവല്ക്കരണവും പരിശീലനവും…
വരുമാനം 10 ശതമാനം വര്‍ധിച്ച് 26,478 കോടി രൂപയായി
ഉയര്‍ന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളര്‍ച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളര്‍ച്ച എന്നിവ വരുമാനത്തിലെ വര്‍ദ്ധനവിന് കാരണമായി
രാജ്യത്തെ നാല് മേഖലകളായി തിരിച്ച് നാലിടങ്ങളില്‍ ടാറ്റ തങ്ങളുടെ ഡാറ്റ സെന്ററുകള്‍ നിര്‍മിക്കുകയാണ്. ഇത് 4ജി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കരുത്തേകും
വീല്‍ നിര്‍മാണശാല അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെന്നൈയില്‍ തയാറായി വരികയാണെന്ന് കണ്‍സോര്‍ഷ്യം പറയുന്നു
നെയ്യാറ്റിന്‍കരയിലെ നെല്ലിമൂടാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് മികച്ച ഒരു ഉല്‍പ്പന്നം അതാണ് അരുണിന്റെ ബിസിനസിന്റെ പ്രത്യേകത
വിദ്യാഭ്യാസത്തിന്റെ സമഗ്രത വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ പുതിയ കാലത്ത് ഇ-ലേണിംഗിലൂടെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും


Sign in to your account