The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2682 Articles

റെക്കോഡ് ഉയരത്തില്‍ നിന്ന് തിരുത്തല്‍ ഗിയറില്‍ ഷിപ്പിംഗ് ഓഹരികള്‍; 10% താഴേക്കിറങ്ങി മാസഗോണ്‍ ഡോക്ക്

തുടര്‍ച്ചയായ മൂന്നാം ദിവസവും മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളില്‍ ഇടിവ് ദൃശ്യമായി

ഓഹരി വിപണിക്ക് അനുകൂലമാവുമോ മോദി 3.0

ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ ഏകകക്ഷി ഭരണത്തിന് പകരം എന്‍ഡിഎ മുന്നണിയുടെ ഭരണത്തിനാണ് രാജ്യം വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ആദ്യമൊന്ന് വീണ ഓഹരി…

1370 കോടി രൂപ സമാഹരിച്ച് ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട്

2024 ജൂണ്‍ 10 മുതല്‍ 2024 ജൂണ്‍ 24വരെയായിരുന്നു എന്‍എഫ്ഒ. 2024 ജൂലായ് മൂന്നു മുതല്‍ വീണ്ടും നിക്ഷേപത്തിനായി ഫണ്ട് തുറന്നു

മൂല്യത്തിളക്കത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് ലോകം

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യവര്‍ധനവ് ആഗോള ശരാശരിയുടെ അഞ്ചിരട്ടിയായി ഉയര്‍ന്നിരിക്കുന്നു

റിവര്‍ ക്രൂയിസ് ടൂറിസം; വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയുടെ അടുത്ത വലിയ അവസരം

കേരളത്തിനും സുപ്രധാനമായ പങ്ക് ഈ മേഖലയില്‍ വഹിക്കാനാവും

എസ്യു7 ഇലക്ട്രിക് കാര്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച് ഷവോമി

റെഡ്മി ബഡ്സ് 5സി, ഷവോമി റോബോട്ട് വാക്വം ക്ലീനര്‍, ഷവോമി പോക്കറ്റ് പവര്‍ ബാങ്ക് 10000 എംഎഎച്ച് എന്നിവയും കമ്പനി പുറത്തിറക്കി

2030 ല്‍ ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ

ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

പ്രധാനമന്ത്രി മോദി മോസ്‌കോയില്‍; ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി നിര്‍ണായകം

മോസ്‌കോയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

എയര്‍ കേരളയ്ക്ക് അനുമതി; 2025 ല്‍ പറന്നുയരും മലയാളി വിമാനം

സെറ്റ്ഫ്ളൈ ഏവിയേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിക്ക് മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിമാന സര്‍വീസുകള്‍ നടത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്

കേന്ദ്ര ബജറ്റ് ജൂലൈ 23ന്; ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് നികുതിദായകര്‍

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

വിപണി മൂലധനത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; ഓഹരി മൂല്യം റെക്കോഡില്‍

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ…

സുഡിയോ സിംപിളാണ്, പവര്‍ഫുളും… ഇനി ദുബായിലേക്കും

രണ്ട് വര്‍ഷത്തിനിടെ ടാറ്റ ട്രെന്റിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്തേകിയതും സുഡിയോ തന്നെ

കാരിത്താസ്; കരുതലിന്റെ ദൈവികസ്പര്‍ശം

ഓരോ വര്‍ഷവും 400000 ലധികം ഔട്ട്‌പേഷ്യന്റുകള്‍ക്കും 40000 ലധികം കിടപ്പുരോഗികള്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു കാരിത്താസ്

സെന്‍സെക്സില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ 5,000 പോയിന്റ് റാലി; 80000 ഭേദിച്ച് പുതിയ റെക്കോഡ്

കേന്ദ്ര ഭരണത്തിലെ സ്ഥിരതയാണ് ഈ റാലിക്ക് കരുത്തേകിയത്. പ്രീ-ഇലക്ഷന്‍ റാലിയും, പോസ്റ്റ്-ഇലക്ഷന്‍ റാലിയും സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു

Translate »
×