Tag: AMFI

തുടർച്ചയായി ഒൻപതാം ആഴ്ചയും ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ വൻ വർദ്ധനവ്; നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നത് എന്തുകൊണ്ട്?

ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിപണിയിലെ ചാഞ്ചാട്ടങ്ങളും തുടരുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നതാണ് ഈ വർദ്ധനവിന് പ്രധാന കാരണം

മ്യൂച്വല്‍ഫണ്ടുകള്‍ക്ക് പ്രിയമേറുന്നു; ജൂലൈയില്‍ നിക്ഷേപിക്കപ്പെട്ടത് 42,700 കോടി രൂപ

സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ചത്. ജൂലൈയില്‍ 6,484 കോടി രൂപയാണ് സ്‌മോള്‍ കാപ് ഫണ്ടുകളിലേക്കെത്തിയത്

Translate »
×