Tag: Antony Kottaram

വേണ്ടത് 5 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ നയം: ആന്റണി കൊട്ടാരം

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിന് എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും 30 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന തരത്തില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കൊണ്ടുവരണം

Translate »
×