ഇതുവഴി നിക്ഷേപകർക്ക് ട്രേഡിംഗ് അക്കൗണ്ടിൽ കിടക്കുന്ന ഉപയോഗിക്കാത്ത ഫണ്ടുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ ബാങ്ക്…
ഓഹരി നിക്ഷേപങ്ങളിലെ നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയതാണ്…
റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജ ഉത്തരവുകൾ കാണിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പവും ഭയവും പരത്തുക എന്ന ലക്ഷ്യത്തോടെയാണ്…
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വിവരങ്ങളെ ആസ്പദമാക്കി എസ്.ബി.ഐ റീസെർച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇലക്ട്രോണിക്സ് സാധനങ്ങളും…
സർക്കാർ ഈടാക്കുന്ന നികുതികളും വിമാനക്കമ്പനികൾ സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഈടാക്കുന്ന ഫീസുകളും തമ്മിൽ വ്യക്തമായ വേർതിരിവും വേണം.…
എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷായുടെ സാങ്കേതിക വിലയിരുത്തല്‍ പ്രകാരം നിഫ്റ്റിക്ക് 23,85023,870 നിലവാരത്തില്‍ സപ്പോര്‍ട്ടുണ്ട്
നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടു
2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ ഏകദിന മുന്നേറ്റങ്ങളിലൊന്നാണ് ഓഹരി രേഖപ്പെടുത്തിയത്
വിദേശ നിക്ഷേപകർക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നത് ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ ഉണർവേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചാ സാധ്യതയുള്ള മേഖലയാണെങ്കിലും, വിപണിയിലെ ചാഞ്ചാട്ടങ്ങളും വ്യക്തിപരമായ റിസ്ക് എടുക്കാനുള്ള കഴിവും മനസ്സിലാക്കി മാത്രം…
പരമ്പരാഗതമായി സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന രീതികളാണ് ആസിഡ് പരിശോധനയും ടച്ച്സ്റ്റോണ്‍ പരിശോധനയും
ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇൻഷുറൻസ് പരിരക്ഷകൾ തിരഞ്ഞെടുക്കാനും അതിനനുസരിച്ച് പ്രീമിയം അടയ്ക്കാനും പുതിയ സംവിധാനം അവസരമൊരുക്കും.
മെച്ചപ്പെട്ട സ്ഥിര ശമ്പളമുള്ള ജോലികളുടെ വളർച്ച ഇതിന് അനുസൃതമായി ഉണ്ടായിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു
മുൻകാലങ്ങളിൽ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തിരുന്ന കാലത്ത് ഉണ്ടാക്കിയതോ അല്ലെങ്കിൽ കൃത്യമായി കണക്കിൽ കാണിക്കാത്തതോ…
വാടക, വായ്പാ തിരിച്ചടവുകൾ, ബില്ലുകൾ തുടങ്ങിയ നിശ്ചിത ചെലവുകൾക്കൊപ്പം, ദിവസേന അറിയാതെ ചെയ്തുപോകുന്ന അനാവശ്യ ചെറിയ…
എഫ്എടിഎഫ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നിലവിലുള്ള കെവൈസി വ്യവസ്ഥകള്‍ തുടരും
അന്താരാഷ്ട്ര വിലയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കും. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ…
അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് രാഷ്ട്രീയ കക്ഷിയുടെ കയ്യിലാകുന്നു എന്നത് ആഗോള സാമ്പത്തിക പ്രവാഹത്തെയും ഇന്ത്യയുടെ…
വെള്ളിവിലയും കുറഞ്ഞ നിരക്കിൽ തന്നെയാണുള്ളത്. ഒരു ഗ്രാമിന് 200 രൂപയും, ഒരു കിലോഗ്രാമിന് 2,00,000 രൂപയുമാണ്…
സാമ്പത്തിക ഗ്രാൻഡ് നിർത്തിയാലും ഇസ്രായേലിന് ആവശ്യമായ ആയുധങ്ങൾ പണം നൽകി വാങ്ങാനുള്ള സൗകര്യം തുടരുമെന്നും ട്രംപ്…
ട്രേഡർട്രെയ്റ്റർ എന്നറിയപ്പെടുന്ന ഉത്തരകൊറിയൻ സർക്കാറിൻ്റെ പിന്തുണയുള്ള ഹാക്കിംഗ് സംഘമാണ് ഈ ഭീമൻ മോഷണത്തിന് പിന്നിലെന്നും, കവർച്ച…
സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകത മുന്‍വര്‍ഷത്തെ 91.6 ടണ്ണില്‍നിന്ന് 55 ടണ്ണായി കുറഞ്ഞു
ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ചയും ഉപഭോക്താക്കളുടെ ബ്രാൻഡ് താൽപര്യവും ആപ്പിളിന് അനുകൂലമാകുന്നുവെന്നാണ് പുതിയ കണക്കുകൾ…
റിലയൻസ് ഓഹരികളുടെ മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തിയിൽ ഒറ്റയടിക്ക് 8 ബില്യൺ ഡോളറിന്റെ, ഏകദേശം 10 ശതമാനത്തോളം…
സെപ്റ്റംബര്‍ 17 ''നാണക്കേടിന്റെ ദിനമായി ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും'' എന്ന വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്
ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ചയും ഉപഭോക്താക്കളുടെ ബ്രാൻഡ് താൽപര്യവും ആപ്പിളിന് അനുകൂലമാകുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
Sign in to your account
Remember me