Tag: Drugs Rules 1945 Amendment

മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കുന്നു; ലൈസൻസ് സസ്പെൻഷൻ നീക്കത്തിൽ എതിർപ്പുമായി മരുന്ന് കമ്പനികൾ

ഒരു ബാച്ചിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതുകൊണ്ടുമാത്രം കമ്പനിയുടെ മുഴുവൻ നിർമാണ സംവിധാനത്തിലും വീഴ്ചയുണ്ടെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസിന്റെ നിലപാട്.

Translate »
×