Tag: Gold Price Forecast 2026

സ്വർണം 4,000 ഡോളർ കടന്നു; മുന്നേറ്റം തുടരുമോ, അതോ തിരുത്തലുണ്ടാകുമോ?

അന്താരാഷ്ട്ര വിലയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കും. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും കേരളത്തിലെ സ്വർണവിലയിൽ പ്രകടമായ മാറ്റമുണ്ടാക്കാം.

Translate »
×