Tag: Gold Rate Updates

സ്വർണവിലയിൽ നേരിയ തിരിച്ചുകയറ്റം; ഇന്നത്തെ നിരക്കുകൾ അറിയാം

അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനത്തിലെ മാറ്റങ്ങൾ എന്നിവ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 2,480 രൂപ

അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങൾ, ഡോളറിന്റെ മൂല്യവർധന, നിക്ഷേപകരുടെ വിൽപന തുടങ്ങിയ ഘടകങ്ങളാണ് വിലയിടിവിന് പ്രധാനമായും കാരണമാകുന്നത്.

ഒന്ന് മേലെ കേറിയെങ്കിലും വീണ്ടും താഴേക്ക് തന്നെ; ഇന്ന് സ്വർണവിലയിൽ കുറവ്

ഇന്ന് വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 210 രൂപയും, ഒരു കിലോഗ്രാമിന് 2,10,000 രൂപയുമാണ് ഇന്നത്തെ വില.

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്ന് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 220 രൂപയും, ഒരു കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ വില

ട്രെൻഡൊക്കെ മാറി, ഇന്നും വില കൂടി ; അറിയാം ഇന്നത്തെ സ്വർണവില

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.

വീണ്ടും കൂടി, ഇന്ന് കയറിയത് പവന് 400 രൂപ; അറിയാം ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുത്തനെ താഴേക്ക് പോകുന്ന ട്രെൻഡായിരുന്നു വിപണിയിൽ. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.

ട്രെൻഡിൽ മാറ്റം, സ്വർണവിലയിൽ ഇന്നും നേരിയ കയറ്റം; അറിയാം ഇന്നത്തെ നിരക്കുകൾ

ക്രൂഡ് ഓയിൽ വിലയിലും പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലുമുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നു.

സ്വർണം വാങ്ങാൻ ഇതാണോ സമയം? രണ്ടാഴ്ചക്കിടെ ഉണ്ടായത് 7000 രൂപയുടെ ഇടിവ്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ഇന്ന് മേലേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കയറ്റം, ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ ആഴ്ചയിൽ പല തവണയായി സ്വർണവിലയിൽ കുറവുണ്ടായിരുന്നു.

നിലത്തിറങ്ങുമോ സ്വർണം? വീണ്ടും വില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടുന്ന പ്രവണത ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്.

വീണ്ടും താഴേക്കിറങ്ങി സ്വർണം; ഇന്ന് കുറയുന്നത് രണ്ടാം തവണ, ഇന്നത്തെ നിരക്കുകൾ അറിയാം…

ഇന്ന് മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്. ഇന്ന് മൊത്തം 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

ചെറിയ കുറവ്… സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 240 രൂപയും, ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് ഇന്നത്തെ വില.

Translate »
×