Tag: Gold Rate Updates

ദേ പിന്നേം മേലേക്ക്… സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി; അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്നലെയും സ്വർണവില കൂടിയിരുന്നു. പവന് 840 രൂപയായിരുന്നു ഇന്നലെ മാത്രം കൂടിയത്.

ഇങ്ങനെയൊക്കെ കൂടാമോ..!; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

രാജ്യാന്തര വിപണിയിലെ സ്വർണവില, യുഎസ് ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ഇന്നും മാറ്റമില്ല…; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്ന്.

ഇന്നലെ കുതിപ്പ്, ഇന്ന് ഇടിവ്; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 880 രൂപ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്വർണത്തിന്റെ വില ഇന്ന് വീണ്ടും കുറഞ്ഞത്.

ഇതൊക്കെ ഒരു കുറവാണോ? അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപയായിരുന്നു ഇന്നലെ വിപണിവില.

‘ഇന്ന് മാറ്റമൊന്നുമില്ല…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുന്നത്.

ഒന്ന് മേലെ കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക്; ഇന്നത്തെ സ്വർണവില

ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ പ്രധാന കാരണം.

കുറഞ്ഞതിന് പിന്നാലെ വീണ്ടും കയറ്റം; തിരിച്ചുകയറി സ്വർണവില

കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില.

‘ഒന്ന് കേറിയെങ്കിലും ഇന്ന് വീണ്ടും താഴേക്ക് തന്നെ…’; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഡോളർ ശക്തിപ്പെട്ടതും അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

തുടർച്ചയായ താഴ്ചയ്ക്ക് ശേഷം ഇന്ന് മേലേക്ക്; കേരളത്തിലെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. അതിനുശേഷമാണ് ഇന്ന് വിലവർധനവ് ഉണ്ടായിരിക്കുന്നത്.

ഇന്നും താഴേക്ക് തന്നെ…; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണവില കുറയുന്നത്. ഇന്നലെ മാത്രമായി രണ്ട് തവണ വില കുറഞ്ഞിരുന്നു.

‘ഇന്നിത് രണ്ടാം തവണ…’; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 230 രൂപയും, ഗ്രാമിന് 1,840 രൂപയുമായിരുന്നു ഇന്ന് രാവിലെ കുറഞ്ഞത്.

Translate »
×